Tag: Meta

spot_imgspot_img

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചു; എത്രയാണെന്ന് അറിയേണ്ടേ?

വാട്സ്ആപ്പ് ഉപയോ​ഗിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രായപരിധിയുടെ പേരിൽ വാട്സ്ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കാത്തവർക്കും ഇനി ആപ്ലിക്കേഷൻ ഉപയോ​ഗിച്ചുതുടങ്ങാം. കാരണം ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചിരിക്കുകയാണ് മെറ്റ. ഉപയോക്താവിന്റെ പ്രായ പരിധി 16 വയസിൽ നിന്ന് 13...

തിയതി നല്‍കി വാട്സ്ആപ്പ് സന്ദേശങ്ങള്‍ തിരയാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

പല ആവശ്യങ്ങൾക്കുമായി പഴയ വാട്സ്ആപ്പ് സന്ദേശങ്ങൾ അരിച്ചുപെറുക്കുന്നവരാണ് നമ്മൾ. സ്ക്രോൾ ചെയ്ത് സമയം പോകുന്നതല്ലാതെ പലപ്പോഴും അവ കിട്ടാറില്ല എന്നതാണ് വാസ്തവം. ഇതിനൊരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് മെറ്റ. ഇനി വാട്സ്ആപ്പ് സന്ദേശങ്ങൾ തിരയുന്നതിനായി...

‘എന്നോട് ക്ഷമിക്കുക’; സാമൂഹ്യമാധ്യമത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ മാപ്പുചോദിച്ച് സക്കർബർഗ്

സാമൂഹിക മാധ്യമങ്ങൾ വഴി ചൂഷണത്തിനിരയായ കുട്ടികളുടെ അച്ഛനമ്മമാരോട് ക്ഷമ പറഞ്ഞ് മെറ്റയുടെ സി.ഇ.ഒ മാർക്ക് സക്കർബർഗ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളും സുരക്ഷാഭീഷണികളും സംബന്ധിച്ച് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി നടത്തിയ...

ബീഫ് ബിസിനസുമായി സക്കർബർഗ്, അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ 

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃ സ്ഥാപനമായ മെറ്റയുടെ തലവൻ മാർക്ക് സക്കർബർഗ് താൻ ആരംഭിച്ച പുതിയ ബിസിനസിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ബീഫ് മാംസ വിൽപനയാണ് സക്കർബർഗിന്റെ പുതിയ ബിസിനസ്. ഇതിനായി ഹവായിലെ...

മെറ്റയുടെ പേരിൽ ജോലി തട്ടിപ്പ്, മുന്നറിയിപ്പുമായി ഒമാൻ റോയൽ പോലീസ് 

സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ മെ​റ്റ​യു​ടെ പേ​രി​ൽ പു​തി​യ ജോലി ത​ട്ടി​പ്പ്. ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത​പാ​ലി​ക്ക​​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും നേ​ര​ത്തെ​ത​ന്നെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. മെ​റ്റ ഫേ​​സ്​​ബു​ക്ക് ജോ​ബ് ഗ്രൂ​പ്പി​ല്‍ താ​ങ്ക​ളെ...

ട്വിറ്ററിന് ഭീഷണിയായി ത്രെഡ്സിന്റെ മുന്നേറ്റം; ഏഴ് മണിക്കൂറിൽ 10 മില്യൺ ഉപയോക്താക്കൾ

ട്വിറ്ററിന് ഭീഷണി സൃഷ്ടിച്ച് ത്രെഡ്സ് മുന്നേറ്റം ആരംഭിച്ചു. ആദ്യ ദിനം തന്നെ ഞെട്ടിക്കുന്ന കണക്കുകളാണ് ത്രെഡ്സുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഏഴ് മണിക്കൂറിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സ് നേടിയെടുത്തത്. ഇതോടെ ട്വിറ്ററിന് അടിപതറുമെന്ന...