Tag: mentally ill

spot_imgspot_img

യുഎഇയിൽ മനോരോഗികളുടെ സംരക്ഷണത്തിനായി​ പുതിയ നിയമം; നിയമലംഘകർക്ക് തടവും​ പി​ഴയും

യുഎഇയിൽ മനോരോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം പുറപ്പെടുവിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങൾക്കും നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ തടവും പിഴയും ചുമത്തുമെന്നും യുഎഇ സർക്കാർ അറിയിച്ചു. മാനസികാരോഗ്യ സംരക്ഷണ രംഗത്തെ...