Tag: medical negligence

spot_imgspot_img

തൃശൂർ ജില്ലയിൽ പ്രസവാനന്തര ചികിൽസയ്ക്കിടെ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം

പ്രസവാനന്തര ചികിൽസയ്ക്കിടെ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. രണ്ട് മരണവും നടന്നിരിക്കുന്നത് തൃശൂർ ജില്ലയിലാണ്. യുവതികളുടെ മരണം ചികിൽസാ പിഴവ് മൂലമെന്നാണ് ബന്ധുക്കളുടെ പരാതി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ചാലക്കുടി പോട്ട പാലസ് ആശുപത്രി...