Tag: Marriage certificate

spot_imgspot_img

‘അങ്ങനെ അതിന് അവസാനം’; വിവാഹ ആഘോഷങ്ങൾക്ക് പായ്ക്കപ്പ് പറഞ്ഞ് മാളവിക ജയറാം

ദിവസങ്ങൾ നീണ്ട വിവാഹ ആഘോഷങ്ങളോടും തിരക്കുകളോടും ബൈ പറഞ്ഞ് മാളവിക ജയറാം. വിവാഹം റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ച് നവനീതിനെ ചുംബിക്കുന്ന ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടാണ് മാളവിക ആഘോഷങ്ങളോട് വിട പറഞ്ഞത്....