Tag: market

spot_imgspot_img

ദുബായിലെ പഴം – പച്ചക്കറി മാർക്കറ്റിൻ്റെ വലുപ്പം ഇരട്ടിയാക്കാൻ തീരുമാനം

ദുബായിലെ ലോജിസ്റ്റിക്‌സ് പദ്ധതിക്ക് കീഴിൽ പഴം-പച്ചക്കറി മാർക്കറ്റിൻ്റെ നിലവിലെ വലുപ്പം ഇരട്ടിയാക്കാൻ തീരുമാനം. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ...

യുഎഇയിൽ മാമ്പഴവിപണി സജീവമായി; ജാപ്പനീസ് മിയാസാക്കിക്ക് പ്രിയമേറുന്നു

വേനൽക്കാലമായതോടെ യുഎഇയിൽ മാമ്പഴവിപണി സജീവമായി. ജനപ്രിയ മാമ്പഴങ്ങളൾ കുറഞ്ഞ വിലയിലാണ് ഷാർജയിലേയും ദുബായിലേയും വിപണിയിലെത്തുന്നത്. ഇന്ത്യ, പാകിസ്ഥാൻ, യെമൻ രാജ്യങ്ങളിലെ മാമ്പഴങ്ങൾക്കാണ് വിപണിയിൽ ഡിമാൻ്റ് ഏറെ. പെറു, ബ്രസീൽ, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള...

ദുബായിൽ വീട് വാങ്ങിയവർ ഇപ്പോൾ അവ വിൽക്കാനുള്ള തിരക്കിലാണ്. കാരണമെന്താണെന്ന് അറിയാമോ?

ദുബായ് എല്ലാവർക്കും ഒരു സ്വപ്ന ന​ഗരമാണ്. മികച്ച ജീവിത നിലവാരം തന്നെയാണ് അതിനുള്ള പ്രധാന കാരണവും. ഇവിടെയെത്തിയാൽ സ്വന്തമായി ഒരു പ്രോപ്പർട്ടി വാങ്ങുക എന്നതും മിക്കവരുടെയും ആ​ഗ്രഹമാണ്. എന്നാൽ നിലവിൽ ഇവിടെ സ്വന്തമായി...

ഒമാൻ ദേശീയ ദിനാഘോഷം, അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തിയാൽ ശക്തമായ നടപടി 

ഒ​മാ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാഗമായി വില്പനയ്ക്കുള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി. ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ദേ​ശീ​യ​ദി​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി മെ​ല്ലെ ച​ലി​ക്കാ​ൻ തു​ട​ങ്ങിയെന്നാണ് റിപ്പോർട്ട്. എ​ന്നാ​ൽ പാ​ല​സ്തീ​ൻ പ്ര​ശ്നം വി​പ​ണി​യെ ബാ​ധി​ക്കു​മോ എ​ന്ന്...

യുഎഇയിൽ വിലക്കയറ്റം രൂക്ഷമാകുന്നു; പ്രതിസന്ധിയിലായി സാധാരണക്കാർ

യുഎഇയിലെ പൊതുവിപണിയിൽ അവശ്യവസ്തുക്കളുടെയടക്കം വില കുതിച്ചുയരുകയാണ്. വിപണിയിൽ ചിക്കനും കോഴിമുട്ടയ്ക്കും വില കൂടിയതിന് പിന്നാലെ ശീതീകരിച്ച പച്ചക്കറി, ശീതീകരിച്ച ചിക്കൻ, ടിഷ്യു പേപ്പർ, സോപ്പ്, ഫാബ്രിക് സോഫ്റ്റ്നർ, ഹോട്ട് ഡ്രിങ്ക്സ് കവറുകൾ എന്നിവയ്ക്കെല്ലാം...

ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ മാത്രമാണ് ലഭിക്കുക. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട്...