Tag: Marathon

spot_imgspot_img

തണുത്തുറഞ്ഞ തടാകത്തിലൂടെ ഒരു മാരത്തണ്‍; പാങ്ങോങ് ലേക്ക് മാരത്തൺ കാണാൻ സഞ്ചാരികളുടെ പ്രവാഹം

നിരവധി മരത്തണുകൾ സംഘടിപ്പിക്കപ്പെടാറുണ്ടെങ്കിലും തണുത്തുറഞ്ഞ തടാകത്തിലൂടെയുള്ള മാരത്തണിന് കാണികൾ ഏറെയാണ്. തണുപ്പിനെ അതിജീവിച്ച് മത്സര ബുദ്ധിയോടെയുള്ള മുന്നേറ്റം കാണേണ്ടത് തന്നെയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന തണുത്തുറഞ്ഞ തടാകത്തിലെ മാരത്തണിന്റെ രണ്ടാം പതിപ്പിനാണ് ലഡാക്കിൽ...

മാരത്തണിന് ശേഷം ദുബായ് തെരുവുകൾ വൃത്തിയാക്കിയ 4 എമിറാത്തി കുട്ടികൾക്ക് ആദരം

നമ്മുടെ നഗരത്തോട്, താമസിക്കുന്ന സ്ഥലത്തോട്, ഒരു പ്രത്യേക സ്നേഹമുണ്ട് പലർക്കും. ജന്മനാടിനോട് ഒരു പ്രത്യേക ബന്ധമാണ്. സ്വന്തം നാടിനെ സ്നേഹിക്കുന്ന ദുബായിൽ നിന്നുള്ള നാല് എമിറാത്തി കുട്ടികളുടെ വീഡിയോ ആണ്ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ്...

ദുബായ് മാരത്തൺ; ഉമ്മു സുഖീം, ജുമൈറ മേഖലകളിലെ ചില റോഡുകൾ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അടച്ചിടും

ദുബായ് മാരത്തണോട് അനുബന്ധിച്ച് ഉമ്മു സുഖീം, ജുമൈറ മേഖലകളിലെ ചില റോഡുകൾ ഞായറാഴ്ച പുലർച്ചെ മുതൽ ഉച്ചയ്ക്ക് 1 മണി വരെ അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു. രാവിലെ...

അഡ്നോക് അബുദാബി മാരത്തൺ നാളെ; വിജയികളെ കാത്തിരിക്കുന്നത് 3.03 ലക്ഷം ഡോളറിന്റെ സമ്മാനങ്ങൾ

5-ാമത് അഡ്‌നോക് അബുദാബി മാരത്തൺ മത്സരം നാളെ നടക്കും. അബുദാബി സ്പോർട്‌സ് കൗൺസിലും അഡ്‌നോകും ചേർന്നാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. 23,000 പേർ പങ്കെടുക്കുന്ന കൂട്ടയോട്ടത്തിലെ വിജയികളെ കാത്തിരിക്കുന്നത് 3.03 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ്....

ദുബായ് മാരത്തണ്‍ നാളെ ; മെട്രോ പുലര്‍ച്ചെ നാല് മുതല്‍

ദുബായിലെ പ്രധാനപ്പെട്ട കായിക മത്സരയിനങ്ങളില്‍ ഒന്നായ ദുബായ് മാരത്തൺ നാളെ നടക്കും. എക്സ്പോ സിറ്റിയിലാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു. ദുബായ് മാരത്തണിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ വിഭാഗം റേസുകളിലും...

അഡ്നോക് അബുദാബി മാരത്തണില്‍ മുന്നിലെത്തിയത് കെനിയന്‍ സ്വദേശികള്‍

അഡ്നോക് അബുദാബി മാരത്തണില്‍ വിജയികളായവരെ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രി ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ ആദരിച്ചു. ശനിയാഴ്ച നടന്ന മാരത്തണിലെ മികച്ച കായികതാരങ്ങള്‍ക്ക് അഡ്നോക്കിന്റെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ഡോ...