Tag: Mammotty film

spot_imgspot_img

‘ടർബോ’ ജോസ് അറബിയിലേയ്ക്ക്; ഓഗസ്റ്റ് 2 മുതൽ ഗൾഫിലെ തിയേറ്ററുകളിൽ പ്രദർശനമാരംഭിക്കും

തിയേറ്ററിൽ ആവേശ തരം​ഗം സൃഷ്ടിച്ച മമ്മൂട്ടിയുടെ മാസ് ചിത്രം 'ടർബോ' അറബി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നു. ഓ​ഗസ്റ്റ് 2 മുതലാണ് ​ഗൾഫിലെ തിയേറ്ററുകളിൽ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. മലയാള സിനിമകൾക്ക് അറബിയിൽ...