Tag: Malayali pravasi died

spot_imgspot_img

കറാമയിലെ ഗ്യാസ് സിലിണ്ടർ അപകടം, ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു 

ദുബായിലെ കറാമയിൽ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബായ് റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തലശ്ശേരി പുല്ലോൾ സ്വദേശി നഹീൽ നിസാറാണ് (26)...