Tag: makkah

spot_imgspot_img

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും സ്ത്രീകൾക്ക് രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട്...

ഭക്തിനിർഭരമായ അന്തരീക്ഷം; കഅ്ബാലയം കഴുകൽ ചടങ്ങുകള്‍ പൂർത്തിയായി

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മക്കയിലെ കഅ്ബാലയം കഴുകൽ ചടങ്ങുകള്‍ പൂർത്തിയായി. മക്ക ഡപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷ്ൽ രാജകുമാരന്റെ നേതൃത്വത്തിലാണ് കഅ്ബാലയം കഴുകിയത്. ഇന്ന് രാവിലെ സുബ്ഹി നമസ്കാരത്തിന് ശേഷമാണ് കഅ്ബ കഴുകൽ ചടങ്ങുകൾ...

മക്കയിലെ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു

കറുത്ത പട്ടിൽ സ്വർണനൂലിൽ ആലേഖനം ചെയ്ത കിസ്‌വ പുതച്ചു നിൽക്കുന്ന കഅ്ബയുടെ ദൃശ്യം ഏതൊരു വിശ്വാസിയുടെ മനസിലും മായാതെ തങ്ങിനിൽക്കുന്ന കാഴ്ചയാണ്. ഇസ്ലാമിക പുതുവർഷത്തിൻ്റെ ആദ്യ ദിവസമായ ഇന്ന് മക്കയിലെ കഅ്ബയിൽ പുതിയ...

മക്കയിലെ കഅ്ബാലയത്തെ ഞായറാഴ്ച പുതിയ കിസ്‌വ അണിയിക്കും

മക്കയിലെ കഅ്ബയുടെ കിസ്‌വ മാറ്റൽ കർമം ഞായറാഴ്‌ച നടക്കും. മുഹറം ഒന്ന് ഹിജ്റ കലണ്ടർ പ്രകാരമുള്ള പുതുവർഷ പുലരിയിലാണ് കഅ്ബയുടെ മൂടുപടം മാറ്റുന്നത്. 900 കിലോഗ്രാം അസംസ്‌കൃത പട്ടുകൊണ്ട് നിർമ്മിച്ച കിസ്‌വയാണ് കഅ്ബാലയത്തെ...

കഅ്ബയുടെ പുതിയ താക്കോൽ സൂക്ഷിപ്പുകാരനെ തിരഞ്ഞെടുത്തു

കഅ്ബയുടെ പുതിയ താക്കോൽ സൂക്ഷിപ്പുകാരനായി ഷെയ്ഖ് അബ്ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബിയെ തിരഞ്ഞെടുത്തു. താക്കോൽ സൂക്ഷിപ്പുകാരനായിരുന്ന അൽ ഷൈബി കുടുംബത്തിലെ മുതിർന്ന അംഗം ഷെയ്ഖ് സ്വാലിഹ് അൽ ഷൈബി...

പെർമിറ്റ്‌ ഇല്ലാതെ ഹജ്ജ് അനുഷ്ഠിക്കാൻ ശ്രമിക്കരുത്, നിയമം ലംഘിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി

പ്രത്യേക പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ശ്രമിച്ചാൽ പിടി വീഴും, ഉറപ്പ് ! അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും പെർമിറ്റ്‌ ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർക്കും 10000 റിയാൽ പിഴ ചുമത്തുമെന്ന്...