Tag: Madhu Murder

spot_imgspot_img

അട്ടപ്പാടി മധു കൊലക്കേസിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യം മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയാണ് റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യ ഉപാധികൾ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്റെ...