Tag: madeena

spot_imgspot_img

റമദാൻ അവസാന പത്ത്, മ​ദീ​ന​യി​​ൽ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സു​ക​ളു​ടെ സ​മ​യം നീ​ട്ടി

പുണ്യ റമദാനിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​തോ​ടെ മ​ദീ​ന​യി​​ൽ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സു​ക​ളു​ടെ സ​മ​യം നീ​ട്ടിയിരിക്കുകയാണിപ്പോൾ. മ​ദീ​ന ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്ന്​ ആ​ളു​ക​ളെ...

മ​ദീ​ന നഗരം ഇനി പറന്ന് കാണാം, ജി​റോ​കോ​പ്​​റ്റ​ർ വരുന്നു

മ​ദീ​ന ന​ഗ​ര​ത്തെ പ​റ​ന്ന് കാ​ണാ​ൻ ജി​റോ​കോ​പ്ടറു​ക​ൾ എത്തുന്നു. ഹെ​ലി​കോ​പ്​​റ്റ​റി​​ന്‍റെ ചെ​റു​പ​തി​പ്പു​ക​ളാ​ണ്​ ജി​റോ​കോ​പ്​​റ്റ​റുകൾ. ഇ​തി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി മ​ദീ​ന ന​ഗ​ര​ത്തി​ന്​ മു​ക​ളി​ൽ പ​റ​ന്നുകൊണ്ട് കാ​ഴ്​​ച​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ടൂ​ർ സൗ​ക​ര്യ​മാ​ണ്​ ഒരുങ്ങുന്നത്. റി​യാ​ദി​ൽ സ​മാ​പി​ച്ച സൗ​ദി...

മക്കയിലും മദീനയിലും മാസ്ക് നിർബന്ധം, നിർദേശവുമായി പൊതു സുരക്ഷാ വകുപ്പ് 

മക്കയിലും മദീനയിലും എത്തുന്നവർ മാസ്ക് ധരിക്കണമെന്ന് നിർദേശം. മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ് ആണ് നിർദേശം നൽകിയത്. സൗദി പൊതു...

മദീനയിലെ വഴികൾ സുഗന്ധം പരത്തും, സ്മാർട്ട് എയർ ഫ്രഷ്നർ സ്ഥാപിച്ചു

മദീനയിൽ പ്രവാചക പള്ളിയിലേക്കുള്ള വഴിയിൽ ഉടനീളം സുഗന്ധം പരത്താൻ നടപ്പാതകളിൽ സ്മാർട്ട് എയർ ഫ്രഷ്നർ സ്ഥാപിച്ചു. മദീന മേഖലാ വികസന അതോറിറ്റിയാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്. വഴിയിൽ മാത്രമല്ല ഇരിപ്പിടങ്ങൾക്കു സമീപവും...

ഹജ്ജ്, തീർഥാടകർക്കുള്ള സേവനങ്ങൾ വിവരിക്കുന്ന പ്രദർശനം ആരംഭിച്ചു

ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങളെകുറിച്ച് വിവരിക്കുന്ന പ്രദർശനം മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽ ആരംഭിച്ചു. സുരക്ഷ വർധിപ്പിക്കുകയും സുഗമമായി ഹജ്ജ് നിർവഹിക്കുകയും ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രദർശനത്തിലൂടെ കണ്ടറിയാം. ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ...

ഹജ്ജ് നിർവ്വഹിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം മദീനയിൽ എത്തി

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടകർ മദീനയിൽ എത്തി. ജയ്പൂരിൽ നിന്നുള്ള തീർത്ഥാടക സംഘത്തെ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവർ സ്വീകരിച്ചു....