Tag: list

spot_imgspot_img

ഇ-സ്‌കൂട്ടർ, സൈക്കിൾ ഉപയോഗത്തിൽ ജാഗ്രതവേണം; ആറ് മാസത്തിനുളളിൽ നാല് മരണങ്ങളെന്ന് ദുബായ്

ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദുബായ് പോലീസ് വെളിപ്പെടുത്തി. ഇത്തരം അപകടങ്ങളിൽ 25 പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. 2024-ലെ ആദ്യ...

മഞ്ജു വാര്യരെ അട്ടിമറിച്ച് പുതിയ ലേഡി സൂപ്പർസ്റ്റാർ; ശോഭന പട്ടികയിൽ മൂന്നാമത്

ആരാണ് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ. ഇതാ മഞ്ജുവാര്യരേയും മറികടന്ന് പുതിയ താരം പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട പുതിയ ലിസ്റ്റിലാണ് താരം ആധിപത്യം ഉറപ്പിച്ചത്. ജനപ്രീതിയില്‍ മലയാളി നായികമാരുടെ...

വോട്ടിടാൻ പ്രവാസികളെത്തുമോ; ക്യാമ്പൈനുകൾ മുന്നോട്ട്

ലോകസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൻ്റെ ഭാഗമായുളള കേ​ര​ള​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത് 89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​രെന്ന് റിപ്പോർട്ടുകൾ. ഇവി​വി​ധ ജിസി​സി രാ​ജ്യ​ങ്ങ​ളിലായി പ്രവാസജീവിതം നയിക്കുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി അ​ടു​ക്കു​മ്പോ​ഴേ​ക്കും പ്രവാസലോകത്തുനിന്ന് പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...

ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവും; പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുവൈത്ത്

ആഗോളതലത്തിൽ ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ​ന​ഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി കുവൈത്ത്. കുവൈത്തിൽ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 യുഎസ് ഡോളറും ജീവിതച്ചെലവ് 752.70 യുഎസ് ഡോളറുമാണ്. താമസക്കാർക്ക്...