Tag: kuwaith

spot_imgspot_img

കുവൈത്ത് കിരീടാവകാശിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസബാഹ്

കുവൈത്ത് കിരീടാവകാശിയായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസബാഹ്. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസബാഹ് ആണ് കുവൈത്ത് കിരീടാവകാശിയെ പ്രഖ്യാപിച്ച്...

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് ഭരണഘടന നടപടികളുടെ ഭാഗമായി മന്ത്രിസഭ രാജിവെച്ചത്. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അഹമ്മദ് ജാബിർ അസ്സബാഹിന് പ്രധാനമന്ത്രി ഡോ. മുഹമ്മദ് സബാഹ് സാലിം അസ്സബാഹ്...

കുവൈത്തില്‍ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂര്‍ത്തിയാക്കാൻ രണ്ട് മാസം കൂടി; നിയമലംഘകർക്കെതിരെ കർശന നടപടി

കുവൈത്തിൽ ബയോമെട്രിക്‌സ് എൻറോൾമെൻ്റ് പൂർത്തിയാക്കാൻ ഇനി രണ്ട് മാസം കൂടി. സ്വദേശികളും പ്രവാസികളും ജൂൺ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തുള്ളവരെല്ലാം ബയോമെട്രിക് ഡാറ്റ പൂർത്തിയാക്കുന്നതോടെ വിവിധ അറബ്...

ചെറിയ പെരുന്നാൾ; കുവൈത്തിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു

പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. രാജ്യത്ത് അഞ്ച് ദിവസത്തെ അവധി നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ചെറിയ പെരുന്നാൾ പ്രമാണിച്ച് ഏപ്രിൽ ഒമ്പത് മുതൽ 13 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്....

കുതിച്ചുയർന്ന് കുവൈത്തിലെ ജനസംഖ്യ; ഭൂരിപക്ഷവും പ്രവാസികളെന്ന് റിപ്പോർട്ട്

കുവൈത്തിലെ ജനസംഖ്യ ദിനംപ്രതി കുതിച്ചുയരുകയാണ്. നിലവിൽ 4.86 ദശലക്ഷമാണ് രാജ്യത്തെ മൊത്തം ജനസംഖ്യ. ഇതിൽ ഭൂരിഭാ​ഗവും പ്രവാസികളാണ് എന്നതാണ് എടുത്തുപറയേണ്ടത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്....

കുവൈത്തിൽ പണപ്പെരുപ്പം രൂക്ഷം; ജീവിതച്ചെലവ് താങ്ങാനാകാതെ പ്രവാസികൾ

പണപ്പെരുപ്പം രൂക്ഷമായതോടെ കുവൈത്തിൽ ജീവിതച്ചെലവ് വർധിക്കുന്നു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതായാണ് റിപ്പോർട്ട്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികൾ. കേന്ദ്ര സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ പ്രകാരം നവംബറിൽ ഉപഭോക്തൃ വിലസൂചികയിൽ...