Tag: Kuwait

spot_imgspot_img

കുവൈത്തിൽ വിസാ നടപടി വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങി; റസിഡൻസി അഫയേഴ്‌സ് ജീവനക്കാരിക്ക് തടവ്

വിസ നടപടിക്രമങ്ങൾ വേ​ഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ റസിഡൻസി അഫയേഴ്‌സ് വകുപ്പിലെ ജീവനക്കാരിക്ക് തടവ്. കുവൈത്തിൽ എൻട്രി വിസ ഇടപാട് വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ ജീവനക്കാരിക്ക് നാല് വർഷം തടവാണ് വിധിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു...

കുവൈത്തിൽ പുതിയ മന്ത്രിസഭയ്ക്ക് അം​ഗീകാരം; അധികാരമേൽക്കുന്നത് 13 പേരുൾപ്പെട്ട മന്ത്രിസഭ

കുവൈത്തിൽ പുതിയ മന്ത്രിസഭയ്ക്ക് അം​ഗീകാരം. ഷെയ്ഖ് അഹമ്മദ് അൽ അബ്‌ദുല്ല അസ്സബാഹിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ് കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് ജാബർ അസ്സബാഹ് അംഗീകാരം നൽകിയത്. 13 പേരുൾപ്പെട്ട മന്ത്രിസഭയാണ്...

രാഷ്ട്രീയ അസ്ഥിരത; കുവൈത്ത് പാർലമെൻ്റ് വീണ്ടും പിരിച്ചുവിട്ടതായി അമീർ

കുവൈത്ത് പാര്‍ലമെൻ്റ് വീണ്ടും പിരിച്ചുവിട്ടു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റേതാണ് നടപടി. രാജ്യത്തിന്റെ ഭരണഘടനയുടെ ചില ഭാഗങ്ങള്‍ നാലുവര്‍ഷത്തേക്ക് റദ്ദാക്കിയതായും ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അമീര്‍...

‘അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുത്, അക്കൗണ്ട് കാലിയാവും’; മുന്നറിയിപ്പുമായി കുവൈറ്റ്

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിച്ചാൽ അക്കൗണ്ട് കാലിയാവും, സൂക്ഷിച്ചോളു. മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ. നിരവധി പേരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. വിശ്വസനീയമല്ലാത്ത ലിങ്കുകളിലൂടെയോ...

‘കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം’, നിയമവുമായി കുവൈറ്റ്‌

ഓരോ വ്യക്തിയ്ക്കും അവരവരുടേതായ സ്വകാര്യതയുണ്ട്. മുതിർന്നവരോ കുട്ടികളോ ആരുമാവട്ടെ ഓരോരുത്തരുടെയും അവകാശമാണ് സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നത്. അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രദർശിപ്പിക്കുന്നതുമെല്ലാം കുറ്റകരമാണ്. അത്തരത്തിൽ വിദ്യാർത്ഥികളുടെ സ്വകാര്യത സംരക്ഷിക്കാൻ നിയമവുമായി...

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വാഹന പാർക്കിംഗ്, പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കുവൈറ്റ്‌ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വേണ്ടിയുള്ള ഇ​ട​ങ്ങ​ളി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കു​ന്ന​തി​ന് പു​തി​യ മാ​ർ​ഗ ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കുവൈറ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ വാ​ഹ​ന​ത്തി​ൽ ഇ​ല്ലെ​ങ്കി​ൽ പെ​ർ​മി​റ്റു​ള്ള വാ​ഹ​നം നി​ർ​​ദി​ഷ്ട പാ​ർ​ക്കി​ങ് മേ​ഖ​ല ഉ​പ​യോ​ഗി​ക്കാൻ പാടില്ല എന്നതുൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളോ​ടെ​യാ​ണ്...