Tag: Kuwait

spot_imgspot_img

കുവൈറ്റിൽ പാ​രാ​ഗ്ലൈ​ഡി​ങ്ങിന് വിലക്ക് 

അഡ്വഞ്ചർ ഇഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ ചെയ്യാറുള്ള കാര്യമാണ് പാ​രാ​ഗ്ലൈ​ഡിങ്ങ്. കൃത്യമായ സുരക്ഷ ഇല്ലാതെ ഈ വിനോദത്തിൽ ഏർപ്പെട്ടാൽ ജീവൻ വരെ അപകടത്തിലാവുകയും ചെയ്യും. ഇപ്പോഴിതാ കുവൈറ്റ്‌ പാ​രാ​ഗ്ലൈ​ഡി​ങ്ങും ലൈ​റ്റ് സ്‌​പോ​ർ​ട്‌​സ് എ​യ​ർ​ക്രാ​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും...

26ാമ​ത് ഗ​ൾ​ഫ് ക​പ്പ് ടൂ​ർ​ണ​മെ​ന്റ്, കുവൈറ്റ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും

26ാമ​ത് ഗ​ൾ​ഫ് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ന് കു​വൈ​റ്റ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂർണമെന്റ് ഈ ​വ​ർ​ഷം ഡി​സം​ബ​ർ 21 മു​ത​ൽ 2025 ജ​നു​വ​രി മൂ​ന്നു വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്റ്...

കുവൈറ്റിൽ കനത്ത ചൂട്, രാജ്യത്തെ തൊഴിലാളികൾക്ക് മൂന്ന് മാസം ഉച്ചവിശ്രമം പ്രഖ്യാപിച്ചു

കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് കുവൈറ്റ്‌. കൊടും ചൂടിൽ നിന്നുകൊണ്ട് അഹോരാത്രം പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ ഉച്ച വിശ്രമസമയം പ്രഖ്യാപിച്ചിരിക്കുയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇനി മുതൽ ജൂൺ 1 മുതൽ ഓഗസ്റ്റ്...

സന്തോഷ വാർത്ത! കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

യാത്രക്കാർക്ക് ആശ്വാസമായി പുതിയ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കുവൈത്തിൽ നിന്നും കൊച്ചിയിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് ആരംഭിക്കുന്നത്. ആഴ്ച്ചയിൽ മൂന്ന് സർവീസുകളാണ് ഈ റൂട്ടിൽ ആരംഭിക്കുകയെന്ന് എയർ...

ബലിപെരുന്നാളിന് കുവൈത്തിൽ നീണ്ട അവധി; 9 ദിവസത്തെ അവധിക്ക് സാധ്യത

കുവൈത്തിൽ ബലിപെരുന്നാളിന് നീണ്ട അവധിക്ക് സാധ്യത. രാജ്യത്ത് 9 ദിവസം നീണ്ടുനിൽകുന്ന അവധി ലഭിക്കുമെന്നാണ് വിലയിരുത്തൽ. ജ്യോതിശാസ്ത്ര പ്രകാരമുള്ള കണക്കുകൂട്ടലുകൾ അനുസരിച്ച് ഈ വർഷത്തെ അറഫാ ദിനം ജൂൺ 16 (ഞായർ) ആണെങ്കിൽ...

കുവൈറ്റിൽ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റിൽ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുവൈറ്റ് അമീറിന് മുമ്പാകെയാണ് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം പ്രധാനമന്ത്രിയും അതിനു പിന്നാലെ മറ്റു...