Tag: Kuwait

spot_imgspot_img

മഞ്ഞുരുകുന്നു; ആറ് വര്‍ഷത്തിന് ശേഷം കുവൈറ്റ് അംബാസഡര്‍ ഇറാനില്‍

ആറ് വര്‍ഷത്തിന് ശേഷം കുവൈറ്റ് പ്രിതിനിധിയായി ഇറാനിലേക്ക് അംബാസഡറെ അയച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന കൂടിക്കാ‍ഴ്ചയില്‍ കുവൈത്ത് അംബാസഡർ ബാദർ അബ്ദുല്ല അൽ മുനൈഖും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനും...

പണമില്ലാതെ മടങ്ങുന്ന ചെക്കുകളുടെ എണ്ണം കുവൈത്തില്‍ കൂടുന്നു

കുവൈത്ത് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ അനുസരിച്ച് ബൗൺസ് ആകുന്ന ചെക്കുകളുടെ എണ്ണത്തിൽ വർദ്ധനവ്. ക‍ഴിഞ്ഞ ആറ് മാസത്തിനിടെയുളള കണക്കുകളുടെ അടിസ്ഥാനത്തിലല്‍ 13 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 30 മില്യന്‍ കുവൈത്തി ദിനാറിന്‍റെ...

ആറുമാസം രാജ്യത്തിന് പുറത്തെങ്കില്‍ താമാസാനുമതി റദ്ദാകും; നിയമം പുനസ്ഥാപിച്ച് കുവൈത്ത്

കുവൈറ്റിന് പുറത്തു ക‍ഴിയുന്ന ആർട്ടിക്കിൾ 18 വിസയിലുള്ള പ്രവാസികൾ ആറ് മാസത്തിനകം തിരിച്ചെത്തണമെന്ന് അറിയിപ്പ്. താമസരേഖ സ്വമേധയാ റദ്ദാകുന്ന നിയമം പുനസ്ഥാപിച്ച പശ്ചാത്തലത്തിലാണിത്. ഈ വർഷം മെയ് 1 മുതൽ രാജ്യം വിട്ട...

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്; വേതന നിയമങ്ങളില്‍ ഭേതഗതി

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വേതന നിയമങ്ങളില്‍ ഭേദഗതി നിശ്ചയിച്ച് കുവൈത്ത്. ഈ വിഭാഗത്തിലുള്ള മനുഷ്യശേഷിയുടെ കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. യാത്രാ ടിക്കറ്റ് നിരക്കുകൾ ഒഴികെയുള്ള റിക്രൂട്ട്‌മെന്റ് ഫീസാണ് പരിഷ്‌ക്കരിച്ചത്. കുവൈത്ത്...

ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് കുവൈറ്റിന്‍റെ പുതിയ പ്രധാനമന്ത്രി

ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹ് കുവൈറ്റിലെ പുതിയ പ്രധാനമന്ത്രി. പുതിയ പ്രധാനമന്ത്രിയെ നിയമിച്ച് കുവൈറ്റ് അമീറിന്‍റെ ഉത്തരവ് പുറത്തുവന്നു. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷ്അല്‍ അഹ്മദ് അല്‍ സബാഹ് ആണ്...

മെഡിക്കല്‍ നാട്ടിലെടുക്കാം; ‍വര്‍ക്ക് പെര്‍മിറ്റ് വേഗത്തിലാക്കാനൊരുങ്ങി കുവൈറ്റ്

കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി അധികൃതര്‍. നടപടികൾ പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലവിലുളള മൂന്ന് മാസം കാലപരിധി ഒ‍ഴിവാക്കാനും നീക്കം. പദ്ധതി നടപ്പാക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍...