Tag: Kuwait

spot_imgspot_img

ബയോമെട്രിക് പരിശോധന സംവിധാനവുമായി കുവൈത്ത് ; ജനുവരി മുതല്‍ സുരക്ഷാപരിശോധ നൂതനമാകും

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖങ്ങളിലും രാജ്യാതിർത്തികളിലും ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. അടുത്ത ജനുവരി മുതല്‍ ബയോമെട്രിക് പരിശോധന നിലവില്‍ വരും. ഇതോടെ വ്യാജരേഖ ചമയ്ക്കുന്നവരും, നാടുകടത്തപ്പെട്ടവരും...

ഖത്തര്‍ ലോകകപ്പ് കുവൈറ്റില്‍ നിന്നുളള ഷട്ടില്‍ വിമാന സര്‍വ്വീസുകൾ തയ്യാര്‍

ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഷട്ടില്‍ ഫ്ളൈറ്റുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഖത്തറിലേക്ക് നിരവധി എയര്‍ലൈനുകളാണ് ഫുട്ബോൾ പ്രേമികൾക്കായി സര്‍വ്വീസ് നടത്തുന്നത്. ലോകകപ്പ് മത്സരം കണ്ട് തിരിച്ച് മടങ്ങി...

അ‍ഴിമതി ജഡ്ജിമാരെ തടവിലാക്കി കുവൈത്ത്; തടവിലായത് ഏ‍ഴ് പേര്‍

അഴിമതി കേസിൽ ഏ‍ഴ് ജഡ്ജിമാരെ തടവലാക്കി കുവൈത്ത്. കുവൈത്ത് ക്രിമിനല്‍ കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്‍റേതാണ് ഉത്തരവ്. നാല് മുതൽ ഏ‍ഴ് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. കക്ഷികളില്‍ നിന്ന് കൈകൂലി...

പാര്‍ലമെന്‍റ് ജീവനക്കാരെ പൂര്‍ണമായി സ്വദേശിവത്കരണമെന്ന് കുവൈത്ത് എംപിമാര്‍

സ്വദേശിവത്കരണം ശക്തമാക്കി കുവൈറ്റും. നാഷനല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലും കുവൈറ്റ് പൗരന്‍മാരെ നിയോഗിക്കാന്‍ നീക്കം. വിദേശികളെ പൂര്‍ണായും ഒ‍‍ഴിവാക്കും. പാര്‍ലമെന്‍റിലാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. ഉപദേശകര്‍, ഓഫീസ് ജോലിക്കാര്‍ തുടങ്ങി നിലവിലുളള എല്ലാ വിഭാഗങ്ങളുടേയും...

കുവൈറ്റില്‍ രാഷ്ട്രീയ വിഭാഗീയതകൾ അവസാനിപ്പിക്കണമെന്ന് അമീറിന്‍റെ ആഹ്വാനം

രാഷ്ട്രീയ വിഭാഗീയതകൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീര്‍. രാജ്യത്തിന്‍റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി എല്ലാവരും ഒന്നിക്കണമെന്ന് കിരീടാലകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ്. കുവൈറ്റിലെ പുതിയ പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തിലാണ്...

കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നു

അനധികൃത ലൈസന്‍സ് സ്വന്തമാക്കിയ പ്രവാസികൾക്കെതിരേ കുവൈത്തില്‍ നടപടികൾ തുടരുന്നു. വിപുലമായ പരിശോധനകളുമായി ഗതാഗത മന്ത്രാലയം മുന്നോട്ട്. ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നീക്കം. എട്ട് ലക്ഷത്തോളം പ്രവാസികൾ...