Tag: Kuwait

spot_imgspot_img

കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾ; നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ്

കുവൈറ്റിൽ ദേശീയ ദിനത്തിൻ്റെ ഭാഗമായി ആഘോഷങ്ങൾക്ക് തുടക്കം. താമസക്കാർക്കും വാഹന യാത്രക്കാർക്കും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം .ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും സുരക്ഷാവീഴ്ച ഉണ്ടാകാതെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത...

കുവൈത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾ ; പാർലമെൻ്റ് സമ്മേളനം വീണ്ടും മാറ്റി

കു​വൈ​ത്തിൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ ചർച്ചകൾ മുന്നോട്ട്.ആദ്യഘട്ടമെന്ന നിലയിൽ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ്പീ​ക്ക​റുമായും മു​ൻ സ്പീ​ക്ക​റുമായും ച​ർ​ച്ച ന​ട​ത്തി.തുടദിവസങ്ങളിൽ എംപിമാരുമായും മന്ത്രിമാരുമായും കിരീടാവകാശി കൂടിക്കാഴ്ച...

‘വിസ കുവൈറ്റ്’ ആപ്പുമായി കുവൈറ്റ് ആഭ്യന്ത്ര മന്ത്രാലയം

‘വിസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നതിനാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം രാജ്യത്ത് ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെയും, സന്ദർശകരുടെയും...

കുവൈത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളാകുന്നതില്‍ ഭൂരിപക്ഷവും പ്രവാസികൾ

കുവൈറ്റിൽ ഓൺലൈന്‍ തട്ടിപ്പിന് ഇരകളാകുന്നതില്‍ കൂടുതല്‍ പ്രവാസികൾ. ഇന്ത്യക്കാരുൾപ്പെടയുളള പ്രവാസികൾ ഇരകളുടെ പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം പണമോ സ്വത്തോ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട 1831 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച...

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കുവൈത്ത് നീക്കം; ‍‍വന്‍ഇളവുകളും ആനുകൂല്യങ്ങളും അനുവദിക്കും

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിരവധി ആനൂകൂല്യങ്ങളുമായി കുവൈത്ത് രംഗത്ത്. പൗരത്വം പരിഗണിക്കാതെ നിക്ഷേപകര്‍ക്ക് തമാസഅനുമതി ഉള്‍പ്പെടെയുള്ള പ്രത്യേക അവകാശങ്ങള്‍ നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിക്ഷേപകര്‍ക്ക് നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി സ്ഥാപനത്തിന്‍റെ ലൈസന്‍സ് സ്വന്തമാക്കുന്നതിന്...

മന്ത്രിസഭ രാജിവച്ചെന്ന് കുവൈത്ത് പ്രധാനമന്തി; വീണ്ടും രാഷ്ട്രീയ അസ്ഥിരത

രണ്ട് കാബിനറ്റ് മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള അഭ്യർത്ഥനയെച്ചൊല്ലി കുവൈത്ത് ദേശീയ അസംബ്ലിയിലുണ്ടായ തര്‍ക്കം മന്ത്രിസഭയുടെ രാജിയില്‍ കലാശിച്ചു. ആഴ്ചകൾ നീണ്ട പിരിമുറുക്കത്തിന് ശേഷം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ കീഴിലുള്ള...