Tag: Kuwait

spot_imgspot_img

പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് പാർട്ട്-ടൈം ജോലി ചെയ്യാൻ അനുമതി

കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം ജോലി ചെയ്യുന്നതിന് അനുമതി നൽകി. കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ്...

ജിസിസി റെ​യി​ൽ പ​ദ്ധ​തി പുരോഗമിക്കുന്നു, അ​ഞ്ചു​വ​ർ​ഷ​ത്തി​നുള്ളിൽ പൂർത്തിയാവും 

ജിസിസി റെ​യി​ൽ പ​ദ്ധ​തിയുമായി ബന്ധപ്പെട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തി​നുള്ളിൽ റെയിൽപാ​ത പൂ​ർ​ത്തി​യാ​ക്കി ട്രെ​യി​ന്‍ ഓടി തുടങ്ങുമെന്നാണ് പ്ര​തീ​ക്ഷ. 2028 ഓ​ടെ ട്രെ​യി​ന്‍ സ​ര്‍വീ​സ് ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കു​വൈറ്റ് റോ​ഡ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട്...

കുവൈത്തില്‍ സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു

കുവൈത്തിൽ സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു. അൾട്രാ ഗ്യാസോലിന്റെ വിലയാണ് കുറച്ചത്. ജനുവരി മുതൽ മൂന്ന് മാസത്തേക്കാണ് വിലക്കുറവ് നിലനിൽക്കുക. സബ്‌സിഡികൾ പുനഃപരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം....

ആ​കാ​ശ​യാ​ത്ര​യി​ൽ പുതിയ കുതിപ്പ്, കുവൈറ്റ് എ​യ​ർ​വേ​സിന് കൂട്ടായി ‘ബ​ർ​ഗാ​ൻ’എ​യ​ർ​ബ​സ് എ 320 ​നി​യോ വി​മാ​നം കൂ​ടി

കു​വൈ​റ്റ് എ​യ​ർ​വേ​സി​ന് മു​ത​ൽ​കൂ​ട്ടാ​യി ‘ബ​ർ​ഗാ​ൻ’ എ​ന്ന എ​യ​ർ​ബ​സ് എ 320 ​നി​യോ വി​മാ​നം കൂ​ടി എ​ത്തി. കു​വൈ​റ്റ് എ​യ​ർ​വേ​യ്‌​സി​ന്റെ ത​ര​ത്തി​ലു​ള്ള ഒ​മ്പ​താ​മ​ത്തെ വി​മാ​ന​മാ​ണ് ബ​ർ​ഗാ​ൻ. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലായിരിക്കും ഇ​ത് സ​ർ​വി​സ് ആ​രം​ഭി​ക്കുക. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക...

കുവൈറ്റ് എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലും ഇനി ബഹ്‌റൈൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി സേ​വ​ന​ങ്ങ​ളും 

കു​വൈ​റ്റി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ബ​ഹ്‌​റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി (ബി.​ഇ.​സി) സേ​വ​ന​ങ്ങ​ൾ ഇ​നി മുതൽ കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ ടെ​ർ​മി​ന​ലു​ക​ളി​ലും ല​ഭ്യ​മാ​കും. എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ ബി.​ഇ.​സി പു​തി​യ ശാ​ഖ ക​ഴി​ഞ്ഞ...

​ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂപീകരിക്കാൻ ഒരുങ്ങി കുവൈറ്റ്‌ സോ​ഷ്യ​ല്‍ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം

ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കുന്നതിന് ക​മ്മി​റ്റി രൂ​പ​വ​ത്ക​രിക്കാൻ ഒരുങ്ങി കുവൈ​റ്റ് സോ​ഷ്യ​ല്‍ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​മാ​യിരിക്കും ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി. സാ​മൂ​ഹി​ക കാ​ര്യ...