Tag: Kuwait

spot_imgspot_img

കുവൈറ്റ് അമീർ റിയാദിലെത്തി, അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദർശനം 

കുവൈറ്റ് അമീർ ഷെയ്ഖ് മിശ്​അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റിയാദിലെത്തി. കുവൈറ്റ് അമീറായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്​. റിയാദിലെത്തിയ അമീറിനെ സൗദി കിരീടാവകാശി...

പ്രവാസികൾ സന്തോഷവാർത്ത!കുവൈറ്റിൽ കു​ടും​ബ വി​സ​ക്ക് അ​പേ​ക്ഷ​ക​ൾ ന​ൽ​കാം

പു​തി​യ നി​ബ​ന്ധ​ന​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും അനുസരിച്ച് പ്ര​വാ​സി​ക​ൾ​ക്ക് കു​ടും​ബ വി​സ​ക്ക് അ​പേ​ക്ഷ​ക​ൾ ന​ൽ​കാം. എ​ല്ലാ റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് വ​കു​പ്പു​ക​ളി​ലും ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വാ​സി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് പു​ന​രാ​രം​ഭി​ച്ചിട്ടുണ്ട്. ഇ​തോ​ടെ ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​വെ​ച്ച പ്ര​വാ​സി...

പ്രവാസികൾക്ക് ആശ്വാസം, കുവൈറ്റിൽ കു​ടും​ബ​വി​സ പു​ന​രാ​രം​ഭി​ക്കു​ന്നു

കുവൈറ്റിലെ പ്രവാസികൾക്ക് ആശ്വാസം. പ്ര​വാ​സി​ക​ൾ​ക്ക് ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​വെ​ച്ച കു​ടും​ബ​വി​സ പു​ന​രാ​രം​ഭി​ക്കുന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ആ​ക്ടി​ങ് മ​ന്ത്രി​യു​മാ​യ ഷെയ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് നിർദേശം നൽകിയതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന്...

കുവൈറ്റിൽ വീണ്ടും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്, പ്ര​വാ​സി​ക്ക് നഷ്ടമായത് 3000 ദിനാർ 

കുവൈറ്റിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ പ്ര​വാ​സി​ക്ക് നഷ്ടമായത് 3000 ദീ​നാ​ര്‍. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​വാ​സി​യു​ടെ പ​ണം ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ല​ഭി​ച്ച​ത്. പൊ​ലീസ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന പ്രവാസിയെ വി​ളി​ച്ച​യാ​ള്‍ ഒ.​ടി.​പി ആ​വ​ശ്യ​പ്പെ​ടു​ക​യും ഒടിപി...

സഹൽ ആപ്പ് നവീകരണം, കുവൈറ്റ്‌ സർക്കാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

കുവൈറ്റ് സർക്കാരിന്റെ ഏകീകൃത ആപ്പായ സഹൽ ആപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുന്നു. സി​വി​ൽ സ​ർ​വിസ് സി​സ്റ്റം ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് സ​ഹ​ല്‍ ആ​പ്പി​ന്‍റെ പ്ര​വ​ര്‍ത്ത​നം താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വയ്ക്കുന്നത്. ഇ​തോ​ടെ സ​ർ​ക്കാ​ർ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ള്‍...

വി​മാ​നയാ​ത്ര​യി​ൽ കൂ​ടെ കൊ​ണ്ടു പോ​കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഒന്നായി ചുരുക്കി കു​വൈ​റ്റ്

വി​മാ​നയാ​ത്ര​യി​ൽ കൂ​ടെ കൊ​ണ്ടു പോ​കാൻ കഴിയുന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഒ​ന്നാ​യി ചു​രു​ക്കി കു​വൈ​റ്റ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ). എന്നാൽ ഇ​തി​നെ​തി​രെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി. ഡി.​ജി.​സി.​എയുടെ തീ​രു​മാ​നം പൂ​ർ​ണ​മാ​യും...