Tag: Kuwait

spot_imgspot_img

ര​ക്ത​സാ​ക്ഷിത്വത്തിന്റെ ഓ​ർ​മ​ക​ളി​ൽ അ​ൽ ഖു​റൈ​ൻ മ്യൂ​സി​യം

ഇ​റാ​ഖി അ​ധി​നി​വേ​ശ കാ​ല​ത്ത് വീ​രോ​ചി​ത​മാ​യി പോ​രാ​ടി ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ചവ​രു​ടെ ഓ​ർ​മ​ക​ളി​ൽ കുവൈറ്റിലെ അ​ൽ ഖു​റൈ​ൻ ര​ക്ത​സാ​ക്ഷി മ്യൂ​സി​യം. ഇ​റാ​ഖി സൈ​നി​ക​ർ​ക്കെ​തി​രെ നി​ല​കൊ​ണ്ട അ​ൽ മ​സി​ല റെ​സി​സ്റ്റ​ൻ​സ് ഗ്രൂ​പ്പി​ന്റെ ആ​യു​ധ​ങ്ങ​ളും വ​സ്തു​ക്ക​ളും മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചിട്ടുണ്ട്....

ദേ​ശീ​യ-വി​മോ​ച​ന ദി​നം, കുവൈറ്റിൽ സ​യ​ൻ്റി​ഫി​ക് സെ​ന്റ​റി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക്‌ സൗജന്യ പ്ര​വേ​ശ​നം

ദേ​ശീ​യ - വി​മോ​ച​ന ദി​നം പ്ര​മാ​ണി​ച്ച് കുവൈറ്റിലെ സ​യ​ൻ്റി​ഫി​ക് സെ​ന്റ​റി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക്‌ സൗ​ജ​ന്യ​ പ്ര​വേ​ശ​നം. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലായാ​ണ് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കുന്നത്. അ​ക്വേ​റി​യം, ഐ​മാ​ക്സ് തി​യ​റ്റ​ർ, ഡി​സ്ക​വ​റി പ്ല​സ് എന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം...

ആഘോഷങ്ങളിൽ വാട്ടർ ബലൂണുകൾ പാടില്ല, മുന്നറിയിപ്പ് ആവർത്തിച്ച് കുവൈറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റി

ദേശീയ അവധി ദിവസങ്ങളിൽ പാരിസ്ഥിതിക നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ആവർത്തിച്ച് പരിസ്ഥിതി പബ്ലിക് അതോറിറ്റി. ബലൂണുകളിൽ വെള്ളം നിറച്ച് എറിയുന്നതിനും മാലിന്യം വലിച്ചെറിയുന്നതിനും 50 മുതൽ 500 കുവൈറ്റ് ദിനാർ വരെ...

ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് ഇനി സഹൽ ആപ്പ് വഴിയും ഷെ​ഡ്യൂ​ൾ ചെയ്യാം

ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് ഇനി സ​ഹ​ൽ ആ​പ്പ് വ​ഴി​യും ഷെഡ്യൂ​ൾ ചെ​യ്യാം. സ​ഹ​ൽ ആ​പ്പ് ഔ​ദ്യോ​ഗി​ക വ​ക്താ​വ് യൂ​സു​ഫ് കാ​സമാണ് പുതിയ സേവനത്തെക്കുറിച്ച് അറിയിച്ചത്. സ​ഹ​ല്‍ വ​രി​ക്കാ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ൽ ലോ​ഗി​ൻ ചെ​യ്തതിന് ശേഷം ‘അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ’​എ​ന്ന...

പുണ്യ റമദാൻ മാസം, കുവൈറ്റിൽ ഔദ്യോഗിക പ്രവർത്തി സമയം ഇങ്ങനെയാണ് 

കുവൈറ്റിൽ പുണ്യ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. സർക്കാർ ഒഫീസുകൾ,മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ ഫ്ലെക്സിബിൾ ജോലി സമയ സംവിധാനം ആഴ്ചയിൽ ഞായർ മുതൽ വ്യാഴം വരെ നാലര...

‘അതിവേഗം കുതിച്ചെത്തും ആംബുലൻസുകൾ’, നൂതന സംവിധാനവുമായി കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയം 

കുവൈറ്റിൽ ഇനി ആംബുലൻസ് സേവനം അതിവേഗം ലഭ്യമാകും. വി​വി​ധ സേ​വ​ന​ങ്ങ​ൾക്കായി സ​ജ്ജീ​ക​രി​ച്ച ​79 ആം​ബു​ല​ൻ​സു​ക​ൾ കൂ​ടി കുവൈറ്റ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ്മ​ദ് അ​ൽ അ​വാ​ദി പു​റ​ത്തി​റ​ക്കി. ഇ​തി​ൽ 10 വാ​ഹ​ന​ങ്ങ​ൾ പ​രു​ക്ക​ൻ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി മാത്രം...