Tag: Kuwait

spot_imgspot_img

റ​മ​ദാ​ൻ ആ​ദ്യ​പ​ത്ത്‌ കഴിഞ്ഞു, കുവൈറ്റിൽ ഇനി കുട്ടികളുടെ ‘ഗി​ർ​ഗി​യാ​ൻ

പുണ്യ റമദാൻ മാസത്തിലെ ആ​ദ്യ​ പത്ത് ദിവസങ്ങൾ പി​ന്നി​ട്ട​തോ​ടെ 'ഗി​ർ​ഗി​യാ​ൻ' ആ​ഘോ​ഷ​ത്തെ വ​ര​വേ​ൽ​ക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കു​വൈ​റ്റിലെ കു​രു​ന്നു​ക​ൾ. റ​മ​ദാ​ൻ13 മു​ത​ലു​ള്ള മൂ​ന്നു രാ​വു​ക​ൾ കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യി ‘ഗി​ർ​ഗി​യാ​ൻ’ എ​ന്ന പേ​രി​ൽ കൊ​ണ്ടാ​ടു​ന്ന​ത്...

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ൾ, യുഎഇയും സൗദിയും ബഹ്‌റൈനും കുവൈറ്റും പട്ടികയിൽ

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യുഎഇയും സൗദിയും കുവൈറ്റും ബ​ഹ്‌​റൈ​നും. വേ​ൾ​ഡ് ഹാ​പ്പി​ന​സ് 2024ന്റെ റിപ്പോർട്ടിലാണ് ഈ രാജ്യങ്ങൾ ഇടം നേടിയത്. ലോ​ക റാ​ങ്കി​ങ്ങി​ൽ കു​വൈ​റ്റ് 13ാം സ്ഥാ​ന​ത്തെ​ത്തി. യു.​എ.​ഇ 22ാം സ്ഥാ​ന​ത്തു​ണ്ട്....

‘ഈ​ദി​യ്യ’, പുത്തൻ പണവുമായി കുവൈറ്റ്

പുണ്യ റമദാൻ മാസം പിറന്നു. പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി ബാ​ങ്കു​ക​ള്‍ക്ക് പു​തി​യ നോ​ട്ടു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അറിയിച്ചിരിക്കുകയാണ് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​റ്റ്. ‘ഈ​ദി​യ്യ’ യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് പു​തി​യ ക​റ​ൻ​സി​ക​ളു​ടെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​ത്...

കുവൈറ്റിലെ ജനസംഖ്യ, നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി പ്ര​വാ​സി​ക​ൾ

കുവൈറ്റിലെ ജ​ന​സം​ഖ്യ​യി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി പ്ര​വാ​സി​ക​ൾ. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ക​ണ​ക്ക് പ്രകാരം 48,60,000 ആ​ണ് കു​വൈ​ത്തി​ലെ ആകെ ജ​ന​സം​ഖ്യ. ഇ​തി​ല്‍ 15,46,000 കു​വൈ​ത്തി​ക​ളും 33,13,000 വി​ദേ​ശി​ക​ളു​മാ​ണുള്ളത്. 2023...

ചൂടും തണുപ്പും, മാറിമറിഞ്ഞ് കുവൈറ്റിലെ കാലാവസ്ഥ 

കുവൈറ്റിൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ​യി​ൽ ഗണ്യമായ മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​കും. ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ചൂ​ടും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ത​ണു​ത്ത താ​പ​നി​ല​യും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മേ​ഘാ​വൃ​ത​മാ​യ ആ​കാ​ശ​ത്തി​ന് പു​റ​മെ ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ...

കുവൈറ്റിൽ വാഹനങ്ങളുടെ രൂപവും ശബ്ദവും മാറ്റിയാൽ പിടി വീഴും 

കുവൈറ്റിലെ റോഡുകളിലൂടെ വലിയ ശബ്ദത്തിലോ പുതിയ രൂപത്തിലോ വാഹനങ്ങൾ ചീറിപ്പായുന്നത് കണ്ടാൽ പിടി വീഴും. വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനും ശബ്ദവർധനവിനുമെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചു കഴിഞ്ഞു. വാഹനങ്ങളുടെ സ്വാഭാവിക രൂപ...