Tag: Kuwait

spot_imgspot_img

ജ​സീ​റ എ​യ​ർ​വേ​സ്, കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ഷെ​ഡ്യൂ​ളി​ൽ മാ​റ്റം

ജ​സീ​റ എ​യ​ർ​വേ​സിന്റെ കു​വൈ​റ്റിൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള ഷെ​ഡ്യൂ​ളി​ൽ മാ​റ്റം. ഏ​പ്രി​ൽ14, മെ​യ് 17 തീ​യ​തി​ക​ളി​ലെ കൊ​ച്ചി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കിയതായി അധികൃതർ അറിയിച്ചു. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ കൊ​ച്ചി കു​വൈ​റ്റ് ഷെ​ഡ്യൂ​ളു​ക​ളി​ലും മാ​റ്റ​മു​ണ്ട്. സ​ർ​വി​സ് റ​ദ്ദാ​ക്കി​യ...

കുവൈറ്റിൽ ഇനി ചൂടിന്റെ കാലം 

ശൈ​ത്യ​കാ​ലം പി​ൻ​വാ​ങ്ങി​. ഇനി രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ൾ ചൂ​ടേ​റി​യ​താ​കുമെന്ന് സൂചന. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് കൂ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി താ​പ​നി​ല 32 മു​ത​ൽ 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ്...

കുവൈറ്റിലെ ഇന്ത്യൻ എംബസിയ്ക്ക് ഞായറാഴ്ച അവധി 

​ഞായറാഴ്ച ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡോ.​അം​ബേ​ദ​ക​ർ ജ​യ​ന്തി പ്ര​മാ​ണി​ച്ചാണ് ഈ ​മാ​സം 14ന് എംബസി അടച്ചിടുന്നത്. എ​ന്നാ​ൽ, അ​ടി​യ​ന്തര കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. അ​തേ​സ​മ​യം, കു​വൈ​റ്റിലെ എ​ല്ലാ...

വർക്ക്‌ പെർമിറ്റുകൾ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാനൊരുങ്ങി കുവൈറ്റ്‌

പുതിയ​താ​യി ഇ​ഷ്യൂ ചെ​യ്യു​ന്ന വ​ര്‍ക്ക് പെ​ർ​മി​റ്റു​ക​ൾ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാനൊരുങ്ങി കുവൈറ്റ്‌. ഇ​ത് സം​ബന്ധിച്ച നി​ർ​ദേ​ശ​ങ്ങ​ള്‍ ജ​ന​സം​ഖ്യ ഉ​പ​ദേ​ശ​ക​സ​മി​തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍പ്പി​ച്ചിട്ടുണ്ട്. അതേസമയം, രാ​ജ്യ​ത്തെ തൊ​ഴി​ല്‍ വി​പ​ണി​യി​ലേ​ക്ക് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ള്‍ക്ക്...

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യത്തിന്റെ ചില സേവനങ്ങൾ ഗൂഗിൾ ക്ലൌഡിലേക്ക് മാറ്റി കുവൈറ്റ് 

കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യത്തിന്റെ ചി​ല സേ​വ​ന​ങ്ങ​ൾ ഇനി ഗൂഗിൾ ക്ലൗ​ഡി​ളായിരിക്കും ലഭ്യമാവുക. റി​യ​ൽ എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നും ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നും വേണ്ടിയുള്ള ഇ​ല​ക്ട്രോ​ണി​ക് പോ​ർ​ട്ട​ലു​ക​ൾ ഇ​ത്ത​ര​ത്തി​ൽ മാ​റ്റി​യ​താ​യി മ​ന്ത്രാ​ല​യം അറിയിച്ചു. ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ് ന​ൽ​കു​ന്ന...

കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ രണ്ട് മാസം കൂടി

കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ ഇനി രണ്ട് മാസം കൂടി. സ്വദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് ന​ൽ​കി​യ സ​മ​യ​പ​രി​ധി ഒ​രു​മാ​സം പി​ന്നി​ടുകയാണ്. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​ര​ത്തേ...