Thursday, September 19, 2024

Tag: Kuwait

നബിദിനം; കുവൈത്തിൽ സെപ്റ്റംബർ 15-ന് പൊതു അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് കുവൈത്തിൽ സെപ്റ്റംബർ 15-ന് (ഞായർ) പൊതു അവധി പ്രഖ്യാപിച്ചു. കുവൈത്ത് ക്യാബിനറ്റാണ് അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനാൽ 15ന് കുവൈത്തിലെ മുഴുവൻ സർക്കാർ ഓഫീസുകളും ...

Read more

സ്‌കൂളുകളിലെ കുടിവെള്ള സുരക്ഷ; കർശന നിർദേശവുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂളുകളിലെ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതർക്ക് കർശന നിർദേശം നിർദേശം നൽകി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. 2024/2025 അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്കൂളുകളിലെ കുടിവെള്ള ...

Read more

മൂന്ന് നേരം ബയോമെട്രിക് പഞ്ച് നിർബന്ധമാക്കി കുവൈത്ത്; ഓഫീസുകളിൽ ഹാജർ നില ഉയർന്നു

കുവൈത്തിൽ ബയോമെട്രിക് ഹാജർ നില ശക്തമാക്കിയതോടെ ഓഫീസുകളിൽ ജീവനക്കാരുടെ സാന്നിധ്യം ഉയർന്നതായി റിപ്പോർട്ടുകൾ. രാവിലെ ജോലിക്കെത്തുമ്പോൾ പഞ്ച് ഇൻ ചെയ്യുകയും രണ്ടുമണിക്കൂറിന് ശേഷം വീണ്ടും പഞ്ച് ചെയ്ത് ...

Read more

കുവൈത്തിൽ വേനൽക്കാലം അവസാനത്തിലേയ്ക്ക്; അൽ കുലൈബീൻ സീസണിന് തുടക്കമായി

വേനൽ ചൂടിനോട് വിടപറയാനൊരുങ്ങി കുവൈത്ത്. അൽ കുലൈബീൻ സീസണിന് തുടക്കമായതോടെ രാജ്യത്തെ ചൂട് കുറഞ്ഞുവരും. അൽ കുലൈബീൻ സീസൺ 13 ദിവസം നീണ്ടുനിൽക്കുമെന്നും സൂര്യന്റെ ചൂടിൽ വർധനവ് ...

Read more

റിയാദിൽ നിന്ന് കുവൈത്തിലേക്ക് റെയിൽവെ ​വരുന്നു; നാല് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാകും

സൗദിയിൽ നിന്ന് കുവൈത്തിലേക്ക് റെയിൽ പാത ​വരുന്നു. പദ്ധതിക്ക് അം​ഗീകാരം ലഭിച്ചതായാണ് റിപ്പോർട്ട്. 500 കിലോമീറ്റർ ദൂരത്തിലാണ് റെയിൽപാത നിർമ്മിക്കുന്നത്. 2026ഓടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് അധികൃതരുടെ ...

Read more

കുവൈത്തിൽ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു

കുവൈത്ത് അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ പേർ മരിച്ചു. ഉറക്കത്തിൽ പുക ശ്വസിച്ചാണ് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍ ...

Read more

പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ ഡിഗ്രി വേണ്ട; വ്യവസ്ഥ റദ്ദാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി കുവൈത്ത്. പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ യൂണിവേഴ്‌സിറ്റി ഡിഗ്രി വേണമെന്ന വ്യവസ്ഥ റദ്ദാക്കാനൊരുങ്ങുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനമെടുത്തു. ...

Read more

കുവൈത്ത് ദുരന്തം; പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

കുവൈത്ത് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. പ്രതികളായ ഒരു കുവൈത്ത് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും നാല് ഈജിപ്‌തുകാരെയും 300 ദിനാർ വീതം ജാമ്യത്തിൽ ...

Read more

സാമൂഹിക മാധ്യമത്തിലൂടെ കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുവൈത്ത് അമീറിനെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്. അമീറിനെ സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കുവൈത്തി പൗരനെതിരെ നടപടി സ്വീകരിക്കാനാണ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്. ...

Read more

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു; രണ്ട് മലയാളികൾക്ക് ഗുരുതര പരുക്ക്

കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ ...

Read more
Page 1 of 30 1 2 30
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist