Tag: Kottiyoor

spot_imgspot_img

തെരുവുനായ കുറുകെ ചാടി, കൊട്ടിയൂരിൽ സ്കൂട്ടർ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു 

കണ്ണൂർ കൊട്ടിയൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശിയായ എ.എം.രമണിയാണ് മുച്ചക്ര സ്കൂട്ടർ മറിഞ്ഞ് മരിച്ചത്. കുറിയർ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമണി. വ്യാഴാഴ്ച രാവിലെ 11മണിയ്ക്ക്...