Tag: keralam

spot_imgspot_img

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമന്നു മന്ത്രി കൂട്ടിച്ചേർത്തു. 108 ആംബുലൻസുകളുടെയും മറ്റു...

പ്രവാചക സ്മരണയില്‍ കേരളത്തിൽ ഇന്ന് നബിദിനം; പള്ളികളില്‍ വിപുലമായ ആഘോഷ പരിപാടികള്‍

പ്രവാചക സ്മരണയില്‍ കേരളത്തിൽ ഇന്ന് നബിദിനം ആഘോഷിക്കുന്നു. മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാൻ വിപുലമായ പരിപാടികളാണ് മദ്റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. കൊടി തോരണങ്ങളാൽ പള്ളികളും മദ്രസകളും അലങ്കരിച്ചിട്ടുണ്ട്. മദ്റസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികൾ...

അത്തം പിറന്നു; പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

പൂവിളി പൂവിളി പൊന്നാണമായി… പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് അത്തം പിറന്നു. ഇനി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൂക്കാലമാണ്. മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ ഒരു നാട് ഒരുങ്ങുകയാണ്. ഇനിയുള്ള ദിനങ്ങളിൽ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം...

പ്രവാസികളെ ഒരുമിപ്പിച്ച് ലോക കേരളം പോർട്ടൽ; ലളിതമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള പ്രവാസി മലയാളികളെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ ഒരുമിപ്പിക്കുന്നു. ഇതിനായി നോർക്കയുടെ നേതൃത്വത്തിൽ 'ലോക കേരളം' എന്ന പേരിൽ ഒരു പോർട്ടലാണ് ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ തത്സമയ...

കുട്ടികളുടെ കൈപിടിച്ച് അധികൃതർ; കരുതലിൻ്റെ സ്കൂൾ കാലം

മധ്യവേനലവധിക്കാലം കഴിഞ്ഞ് നമ്മുടെ കുട്ടികൾ അക്ഷരമുറ്റത്തേക്കെത്തി. പുതിയ ലോകവും പാഠങ്ങളും തുറന്നുകൊണ്ടാണ് കുട്ടികളുടെ അധ്യയന വർഷം ആരംഭിക്കുന്നത്. കുട്ടികളെപ്പോലെതന്നെയാണ് പുതിയ ക്ലാസിലേക്കെത്തുമ്പോൾ അധ്യാപകർക്കും കുട്ടികളെ സ്കൂളിലേക്കയക്കുന്ന രക്ഷകർത്താക്കൾക്കുമൊക്കെ ആകാംഷ നിറയുന്നത്. സ്കൂൾ...

ആഗോള നിക്ഷേപ സംഗമത്തിൽ പുതിയ പദ്ധതികളെ സ്വാഗതം ചെയ്ത് കേരളം

നിക്ഷേപപദ്ധതികൾക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന് വ്യക്തമാക്കി കേരളം. അബുദാബിയിൽ നടക്കുന്ന ആഗോള വാർഷിക നിക്ഷേപക സംഗമത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി സൗഹൃദവും ജനോപകാരപ്രദവുമായ പദ്ധതികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നതായി കേരള പ്രതിനിധി...