Tag: kerala higher secondary exam

spot_imgspot_img

കേരള ഹയർസെക്കൻഡറി പ്ലസ്ടു പരീക്ഷ; ഗൾഫിൽ 88.03 ശതമാനം വിജയം, 81 പേർക്ക് മുഴുവൻ എ പ്ലസ്

കേരള ഹയർസെക്കൻഡറി പ്ലസ്‌ടു പരീക്ഷയിൽ ഗൾഫിൽ 88.03 വിജയം. പരീക്ഷയെഴുതിയ 568 പേരിൽ 500 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 81 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. യുഎഇയിലെ...