Tag: Kerala Government

spot_imgspot_img

അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരണപ്പെട്ട അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകുമെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 16-നാണ് കർണാടകയിലെ...

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെയും തുടർന്ന് നടന്ന വാഹനാപകടത്തിൽ ഭാവിവരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് കൈത്താങ്ങാകാൻ കേരള സർക്കാർ. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ വെച്ചാണ് മുഖ്യമന്ത്രി...

പി.ആർ ശ്രീജേഷിനുള്ള കേരള സർക്കാരിന്റെ സ്വീകരണം ഒക്ടോബർ 19ന്; 2 കോടി രൂപ സമ്മാനിക്കും

പാരിസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 19ന് നടത്തും. മന്ത്രി വി.അബ്ദുറഹിമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി...

വളണ്ടിയർമാരുടെ ഭക്ഷണത്തിന് 10 കോടി, ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ

വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി കേരള സർക്കാർ ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്ത്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദുരന്ത പ്രദേശത്ത് ചെലവിട്ട തുകയുടെ കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്. കോടികളുടെ കണക്കുകളാണ്...

പാരീസ് ഒളിമ്പിക്സിലെ നേട്ടം; പി.ആര്‍ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗം പി.ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ടോക്യോ ഒളിമ്പിക്‌സിന്...

‘മുന്നറിയിപ്പ് നൽകിയിട്ടും എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല? കേരള സർക്കാരിനെതിരെ രാജ്യസഭയിൽ അമിത് ഷാ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങളെ എന്തുകൊണ്ട് മാറ്റിപ്പാർപ്പിച്ചില്ല എന്ന് രൂക്ഷമായ ഭാഷയിൽ...