Saturday, September 21, 2024

Tag: Kerala blasters

ആശാന് പകരക്കാരനെത്തി; കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേ

ആശാൻ ഇവാൻ വുക്കൊമാനോവിച്ചിന് പകരക്കാരനെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേ നിയമിതനായി. അടുത്ത സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്റ്റാറേയാണ് പരിശീലിപ്പിക്കുക. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ ...

Read more

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് സൂപ്പർ താരം ദിമിത്രിയോസ് ഡയമെന്റകോസ്; ആരാധകർക്ക് നന്ദിയറിയിച്ച് താരം

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ​ഗോൾവേട്ടക്കാരനും സൂപ്പർ താരവുമായ ദിമിത്രിയോസ് ഡയമെന്റകോസ് ക്ലബ്ബ് വിട്ടു. സാമൂഹിക മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ക്ലബിലെ രണ്ട് വർഷത്തെ സേവനം ...

Read more

‘കണ്ണ് നിറയാതെ ഈ കുറിപ്പെഴുതുക അസാധ്യമാണ്, ഫോർ എവർ യുവേഴ്സ്’; തന്റെ ആരാധകർക്ക് കരളലിയിക്കുന്ന കുറിപ്പുമായി ആശാൻ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ ആശാൻ പടിയിറങ്ങിയെങ്കിലും അദ്ദേഹത്തെ മറക്കാൻ ആരാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു കോച്ചിനെ ഇത്രമേൽ സ്നേഹിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യമാണ് കായിക ലോകത്തുനിന്നും ...

Read more

ആശാന്‍ പടിയിറങ്ങി; ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാന്‍ വുകോമനോവിച്ച്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ ആശാൻ പടിയിറങ്ങി. ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനമാണ് ഇവാൻ വുകോമനോവിച്ച് ഒഴിഞ്ഞത്. ക്ലബ്ബും വുകോമനോവിച്ചും തമ്മിൽ പരസ്പരധാരണയോടെയാണ് ഈ തീരുമാനമെടുത്തത്. ...

Read more

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; സച്ചിൻ സുരേഷ് വരും മത്സരങ്ങളിൽ കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി. കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് വരും മത്സരങ്ങളില്‍ കളിക്കില്ല. കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. താരം ...

Read more

ഇഷാന്‍ പണ്ഡിത ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം; ഡ്യൂറന്‍ഡ് കപ്പിൽ മഞ്ഞപ്പടയ്ക്ക് വേണ്ടി ബൂട്ടണിയും

ഇന്ത്യൻ ദേശീയ ഫുട്ബോളിലെ മികച്ചതാരം ഇഷാൻ പണ്ഡിത ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. രണ്ടുവർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇഷാൻ ...

Read more

കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് സഹൽ; ഹൃദയഭാരത്തോടെയാണ് സഹലിനെ കൈമാറുന്നതെന്ന് ക്ലബ്

കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ്. സഹലിന്റെ ക്ലബ്ബ് മാറ്റം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൃദയഭാരത്തോടെയാണ് സഹലിനെ കൈമാറുന്നതെന്നാണ് ക്ലബ്ബിന്റെ ...

Read more

അഭ്യൂഹങ്ങൾക്ക് വിരാമം; കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങി സഹൽ, പ്രഖ്യാപനം ഉടൻ

കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങി മലയാളി താരമായ സഹൽ അബ്ദുൽ സമദ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് താരം ചേക്കേറുന്നത്. സഹലിന്റെ കൂടുമാറ്റം സംബന്ധിച്ച് ഇരുക്ലബ്ബുകളും അന്തിമധാരണയിലെത്തിയെന്നാണ് ഐഎഫ്ടിഡബ്ല്യുസി ...

Read more

മഞ്ഞപ്പടക്ക് അഭിമാനം; ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ്

മഞ്ഞപ്പടക്ക് ഇത് അഭിമാന മുഹൂർത്തം. ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായി മാറി കേരള ബ്ലാസ്റ്റേഴ്സ്. ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള 100 ഫുട്ബോൾ ക്ലബുകളിലൊന്ന് എന്ന ...

Read more

ഇത് കേരളത്തിൻ്റെ ചുംബനമെന്ന് പറഞ്ഞ് കലിയുഷ്നിയുടെ പാദത്തിൽ ചുംബിക്കുന്ന ഷൈജു ദാമോദരൻ: പുലിവാലായി വീഡിയോ

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരം ഇവാന്‍ കലിയുഷ്‌നിയുടെ കാല്‍പാദം ചുംബിച്ച് കമൻ്റേറ്റര്‍ ഷൈജു ദാമോദരന്‍. കലിയുഷ്‌നിയുമായുള്ള അഭിമുഖത്തിനിടെയാണ് ഷൈജു താരത്തിൻ്റെ കാലില്‍ ചുംബിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിൻ്റെ തുറുപ്പുചീട്ടാണ് യുക്രൈന്‍ ഫുട്‌ബോളറായ ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist