Tag: kerakla

spot_imgspot_img

തീരാത്ത പ്രതിസന്ധി! ഇന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങൾ ഇന്നും റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങളാണ് റദ്ദാക്കിയത്. 8.35ന് ദമാമിലേക്കും 9.30ന് ബഹ്റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ...