Tag: Karnataka high court

spot_imgspot_img

വീണ വിജയന്റെ അറസ്റ്റ് ഉണ്ടാകില്ല, എക്സാലോജിക് നല്‍കിയ ഹര്‍ജി കർണാടക കോടതി വിധി പറയാൻ മാറ്റി 

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എക്സാലോജിക് കമ്പനി നൽകിയ ഹർജി കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയാണ്...