Tag: jet skis

spot_imgspot_img

അൽ മംസാർ ബീച്ചിൽ ജെറ്റ് സ്‌കികൾ കൂട്ടിയിടിച്ചു; 19-കാരിയ്ക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മംസാർ ബീച്ചിൽ രണ്ട് ജെറ്റ് സ്‌കികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19-കാരി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. 19 വയസുകാരിയായ പെൺകുട്ടിയും 20 വയസുകാരനായ സഹോദരനും ഓടിച്ചിരുന്ന ജെറ്റ് സ്കികളാണ്...