Tag: Jeddah - Makkah

spot_imgspot_img

മഹ്‌റമില്ലാതെ ഹജ്ജ്, വനിതാ തീർത്ഥാടകരുടെ ആദ്യ മലയാളി സംഘം മക്കയിൽ എത്തി 

മഹ്‌റമില്ലാതെ (ആൺ തുണയില്ലാതെ) ഹജ്ജ് നിർവഹിക്കാൻ എത്തുന്ന വനിതാ ആദ്യ മലയാളി സംഘം മക്കയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കരിപ്പൂരിൽ നിന്ന് വനിതകൾ മാത്രമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം...

ഉംറ തീ​ർ​ഥാ​ട​ക​ർ വിസയുടെ കാലാവധി കഴിഞ്ഞാൽ മക്ക വിടണം, മുന്നറിയിപ്പുമായി ഹജ്ജ് – ഉംറ മന്ത്രാലയം 

വിസ കാലാവധി കഴിഞ്ഞതിന് ശേഷവും ഹജ്ജ് നിർവഹിക്കാൻ മക്കയിൽ തങ്ങുന്ന ഉംറ തീ​ർ​ഥാ​ട​ക​രുണ്ടോ? എങ്കിൽ പിടി വീഴും, തീർച്ച. സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സി​ക്കു​ന്ന ഉം​റ വി​സ​ക്കാ​ർ​ക്ക് ഈ വി​സ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് നിർവഹിക്കാൻ...

ജി​ദ്ദ – മ​ക്ക ദൂരം കുറയ്ക്കുന്ന പുതിയ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു

ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള ദൂരം ഇനി കുറയും. മ​ക്കയ്​ക്കും ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​നു​മി​ട​യി​ലുള്ള ദൂ​രം 35 മി​നി​റ്റാ​യി കു​റ​യ്ക്കു​ന്ന ജി​ദ്ദ - മ​ക്ക നേ​രി​ട്ടു​ള്ള പു​തി​യ റോ​ഡിന്റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. സൗ​ദി ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക്...