Tag: Jeddah Book Fair

spot_imgspot_img

കൈകളിൽ പണിത ‘ഗോ​ൾ​ഡ​ൻ ഹോ​ഴ്​​സ്’, ജി​ദ്ദ പു​സ്​​ത​ക​മേ​ളയിൽ തിളങ്ങി സ്വ​ർ​ണം പൂ​ശി കൈ​കൊ​ണ്ട് നി​ർ​മി​ച്ച ഈ ​അ​പൂ​ർ​വ പു​സ്​​ത​കം

അ​പൂ​ർ​വ പു​സ്​​ത​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യം രേ​ഖ​പ്പെ​ടു​ത്തിയാണ് ഇ​ത്ത​വ​ണ​ത്തെ ജി​ദ്ദ പു​സ്​​ത​ക​മേ​ള സ​മാ​പി​ച്ച​ത്. പുസ്തകമേളയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ‘ഗോ​ൾ​ഡ​ൻ ഹോ​ഴ്​​സ്​’ എ​ന്ന പു​സ്​​ത​കം. സ്വ​ർ​ണം പൂ​ശി കൈ​കൊ​ണ്ട് നി​ർ​മി​ച്ച ഈ ​അ​പൂ​ർ​വ പു​സ്​​ത​കം സ​ന്ദ​ർ​ശ​ക​രെ ഏറെ...

ജിദ്ദ പുസ്തകമേള ഡിസംബർ 7 മുതൽ; 600-ലധികം പ്രസാധകർ പങ്കെടുക്കും

2023-ലെ ജിദ്ദ പുസ്തകമേള ഡിസംബർ 7-ന് ആരംഭിക്കും. ജിദ്ദ സൂപ്പർ ഡോമിൽ സംഘടിപ്പിക്കപ്പെടുന്ന മേള 16-ന് സമാപിക്കും. സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. മേളയിൽ ഏകദേശം 600-ലധികം പബ്ലിഷിങ്...