Friday, September 20, 2024

Tag: jeddah

‘മറാഫി’, ചെങ്കടലിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന വിസ്മയ നഗരത്തിന് തറക്കല്ലിട്ടു 

ജിദ്ദ നഗരത്തെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന വിസ്​മയ നഗരപദ്ധതിയായ 'മറാഫി’യ്ക്ക്​ തറക്കല്ലിട്ടു. ന​ഗ​ര ഭൂ​പ്ര​കൃ​തി​യെ പുനരുജ്ജീവിപ്പിക്കുന്ന ചെ​ങ്ക​ട​ലി​നെ ജി​ദ്ദ​യുടെ നഗര ഘടനയുമായി ബ​ന്ധി​പ്പി​ക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജി​ദ്ദ​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്താ​യാണ് ...

Read more

ഹജ്ജ്, താൽക്കാലിക ജോലികള്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു

ഹജ് താൽക്കാലിക ജോലികള്‍ക്കായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 14 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഇന്ത്യക്കാര്‍ക്കും ...

Read more

ഹ​ജ്ജ്​-ഉം​റ, തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​നം ന​ൽ​കു​ന്ന​ മി​ക​ച്ച മൂ​ന്നു പ​ദ്ധ​തി​ക​ൾ​ക്ക്​ പു​ര​സ്​​കാ​രം

ഹ​ജ്ജ്​-ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​നം ന​ൽ​കു​ന്ന​ മി​ക​ച്ച മൂ​ന്നു പ​ദ്ധ​തി​ക​ൾ​ക്ക്​ പു​ര​സ്​​കാ​രം നൽകും. ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അയാണ് ഇക്കാര്യം അറിയിച്ചത്. ജി​ദ്ദ സൂ​പ്പ​ർ​ഡോ​മി​ൽ ...

Read more

അറബ് മണ്ണിലെ ആവേശ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, ഫി​ഫ ക്ല​ബ് ഫു​ട്ബാ​ൾ ലോകകപ്പ് പന്ത് തട്ടാൻ ഒരുങ്ങി ജിദ്ദ 

അറബ് മണ്ണിൽ കാൽപ്പന്തുകളിയുടെ ആവേശം അലയടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഫി​ഫ ക്ല​ബ് ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് വീ​ണ്ടും അ​റ​ബ് മ​ണ്ണി​ൽ വി​രു​ന്നെ​ത്തി​യതിന്റെ ആ​ഹ്ലാ​ദ​ത്തി​ലാണ് ആ​രാ​ധ​ക​ർ. ജി​ദ്ദ​യി​ലെ കി​ങ്​ ...

Read more

കാൽപ്പന്ത് കളിയുടെ ആരവം മുഴക്കി ജിദ്ദ, ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്​ 2023 ഫു​ട്​​ബാ​ളി​ന്​​ നാളെ തുടക്കമാവും 

ഇനി ഗാലറികളിൽ ആരവങ്ങൾ നിറയും, കയ്യടികളും ആവേശവും കൊണ്ട് പൂർണ്ണമാവും. വിജയ പരാജയങ്ങൾ കാണേണ്ടി വരും. അതിനുള്ള ഒരുക്കത്തിലാണ് സൗദി. ജി​ദ്ദ വേ​ദി​യാ​വു​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്​ ...

Read more

വെ​ൻ​ഡി​ങ് മെഷീനുകൾ വഴി എനർജി ഡ്രിങ്കുകളുടെയും പുകയില ഉൽപ്പന്നങ്ങളുടെയും വില്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ജിദ്ദ 

സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ (വെ​ൻ​ഡി​ങ്)​ മെ​ഷീ​നു​ക​ൾ വ​ഴി എ​ന​ർ​ജി ഡ്രി​ങ്കു​ക​ളു​ടെ​യും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ൽ​പ​ന​ക്ക്​ ജിദ്ദ മു​നി​സി​പ്പ​ൽ ഗ്രാ​മ മ​ന്ത്രാ​ല​യം നി​യ​ന്ത്ര​ണം ഏ​​ർ​പ്പെ​ടു​ത്തി. നാ​ലു ത​രം​ സ്ഥ​ല​ങ്ങ​ളി​ൽ ഈ ...

Read more

പു​തി​യ സൗ​ത്ത്​ അ​ബ്​​ഹൂ​ർ ബീ​ച്ച് വാ​ട്ട​ർ ഫ്രണ്ട് വി​ക​സ​ന പ​ദ്ധ​തി ഉദ്ഘാടനം ചെയ്തു

സൗദിയിലെ പു​തി​യ സൗ​ത്ത്​ അ​ബ്​​ഹൂ​ർ ബീ​ച്ച് വാ​ട്ട​ർ ഫ്ര​ണ്ട് വി​ക​സ​ന പ​ദ്ധ​തി മ​ക്ക മേ​ഖ​ല ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ ബ​ദ്​​ർ ബി​ൻ സു​ൽ​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2,05,000 ...

Read more

ജിദ്ദ പുസ്തകമേള ഡിസംബർ 7 മുതൽ; 600-ലധികം പ്രസാധകർ പങ്കെടുക്കും

2023-ലെ ജിദ്ദ പുസ്തകമേള ഡിസംബർ 7-ന് ആരംഭിക്കും. ജിദ്ദ സൂപ്പർ ഡോമിൽ സംഘടിപ്പിക്കപ്പെടുന്ന മേള 16-ന് സമാപിക്കും. സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ...

Read more

റെഡ് സീ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ നവംബർ 30 മുതൽ ജിദ്ദയിൽ സംഘടിപ്പിക്കും

റെഡ് സീ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷൻ നവംബർ 30-ന് ജിദ്ദയിൽ ആരംഭിക്കും. ഡിസംബർ 9 വരെയാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുക. റിറ്റ്സ് കാൾട്ടൺ ഹോട്ടലിലും ...

Read more

ജിദ്ദയിൽ അനുമതിയില്ലാതെ റോഡുകളിൽ ഹംപുകൾ നിർമ്മിച്ചാൽ 10,000 റിയാൽ പിഴ

അനുമതിയില്ലാതെ റോഡുകളിൽ ഹംപുകൾ സ്ഥാപിച്ചാൽ ജിദ്ദയിൽ പിടിവീഴും. നിയമലംഘകർക്ക് 10,000 റിയാലാണ് പിഴ ചുമത്തുകയെന്ന് മുനിസിപ്പൽ - ഗ്രാമ - പാർപ്പിട മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വാഹനങ്ങളുടെ ...

Read more
Page 1 of 3 1 2 3
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist