Tag: Jagadish

spot_imgspot_img

‘മുതിർന്നവരെ ബഹുമാനിക്കും, അതേസമയം പറയാനുള്ളത് മുഖത്തു നോക്കി പറയും’; പൃഥ്വിരാജിനെ പ്രശംസിച്ച് ജഗദീഷ്

നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജിനെ പ്രശംസിച്ച് നടൻ ജഗദീഷ്. നിലപാടുകളിൽ കാർക്കശ്യം സൂക്ഷിക്കുന്ന പൃഥ്വിരാജിന് മനസിലൊന്ന് കരുതുകയും പുറമെ വേറൊന്നു കാണിക്കുകയും ചെയ്യുന്ന രീതിയില്ലെന്നാണ് ജ​ഗദീഷ് തുറന്നുപറഞ്ഞ്. മുതിർന്നവർക്ക് ഏറ്റവും ആദരം നൽകുകയും...