Tag: irretrievable breakdown

spot_imgspot_img

തകർന്നുപോയ വിവാഹബന്ധങ്ങള്‍ കാലതാമസമില്ലാതെ വേര്‍പെടുത്താം

ഒരുമിച്ചു ചേർന്നു പോകാൻ കഴിയാത്ത വിവാഹബന്ധങ്ങള്‍ കാലതാമസമില്ലാതെ വേര്‍പെടുത്താമെന്ന് സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ ആവശ്യമില്ലെന്നും എന്നാല്‍ ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയിലെ...