Tag: ipo

spot_imgspot_img

തലാബത്ത് ഐപിഒ സപ്സ്ക്രിപ്ഷൻ ആരംഭിച്ചു; ഓഹരി വില 1.50 മുതൽ 1.60 ദിർഹം വരെ

ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക് കടക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് തലാബത്തിന്റെ ഐപിഒ സപ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുകയാണ്. നവംബർ 27 വരെ യുഎഇ റീട്ടെയിൽ നിക്ഷേപകർക്കും...

തലാബത്ത് ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ നവംബർ 19ന് ആരംഭിക്കും; ഒരു ഓഹരിക്ക് 0.04 ദിർഹം

ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക്. തലാബത്തിന്റെ മാതൃ കമ്പനിയായ ഡെലിവറി ഹീറോ മേന ഹോൾഡിംഗാണ് 3.493 ബില്യൺ (3,493,236,093) ഓഹരികൾ പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ...

ലുലു ഐപിഒ വിൽപ്പന ആരംഭിച്ചു; നവംബർ 5ന് അവസാനിക്കും

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൻ്റ ഓഹരി വില്‍പ്പനയ്ക്ക് തുടക്കം. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒയിലൂടെ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന നടത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഐപിഒ ഓഹരികൾ വിറ്റഴിക്കുക....

ബാങ്കിംഗ് പങ്കാളികളായി; ലുലു ഐപിഒ വാങ്ങാൻ കാത്തിരിപ്പ്

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ് ഇൻ്റര്‍നാഷണലിൻ്റെ പ്രാരംഭ ഓഹരികൾ (IPO) ഉടൻ വിൽപ്പനയ്ക്കെത്തും. ഓഹരി വിൽപനയ്ക്ക് മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി...

സമാഹരിച്ചത് 160 കോടി ദിർഹം: ഐ.പി.ഒ. പൂർത്തിയാക്കി പാർക്കിൻ

ദുബായ് ന​ഗരത്തിലെ പൊതുപാർക്കിങ് സംവിധാനം നിയന്ത്രിക്കുന്ന പാർക്കിൻ കമ്പനി 160 കോടി ദിർഹം സമാഹരിച്ച് റെക്കോഡ് പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) പൂർത്തിയാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് അതോറിറ്റിയുടെ അംഗീകാരത്തോടെ 89.96 കോടി...

സാലിക് ഓഹരികൾ സമാഹരിച്ചത് 3.735 ബില്യൺ ദിർഹം; 29ന് ലിസ്റ്റ് ചെയ്യും

ഒരാ‍ഴ്ച നീണ്ടുനിന്ന െഎപിഒ വിറ്റുവരവിലൂടെ ദുബായ് സാലിക് കമ്പനി സമാഹരിച്ചത് 3.735 ബില്യൺ ദിർഹം (1.017 ബില്യൺ ഡോളർ). ഐ‌പി‌ഒ എല്ലാ ഘട്ടങ്ങളിലും 49 മടങ്ങ് ഓവർ‌സബ്‌സ്‌ക്രൈബ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകൾ. എമിറേറ്റ് ഗവൺമെന്റ്...