Tag: ipl

spot_imgspot_img

റെക്കോർഡ് തുക, 5 വർഷത്തേയ്ക്ക് 2,500 കോടി; ഐപിഎൽ മുഖ്യ സ്പോൺസറായി ടാറ്റ തുടരും

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത 5 വർഷത്തേയ്ക്കുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് സ്വന്തമാക്കി ടാറ്റ ​ഗ്രൂപ്പ്. റെക്കോർഡ് തുകയ്ക്കാണ് ടാറ്റ സ്പോൺസർഷിപ്പ് നേടിയത്. 2024-2028 വർഷത്തേക്ക് 300 മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 2,500...

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോര്; അഞ്ചാമതും കപ്പ് ഉയർത്താൻ ധോണിപ്പട, കിരീടം നിലനിർത്താൻ ഗുജറാത്ത്

ഐപിഎൽ ഇന്ന് കിരീടപ്പോര് മുറുകും. പതിനാറാം സീസണിലെ വിജയികളെ ഇന്നറിയാം. കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായി പൊരുതും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി...

മുംബൈക്കെതിരെ ആഞ്ഞടിച്ച് ഗുജറാത്ത്; ഇനി ചെന്നൈ – ഗുജറാത്ത് കലാശപ്പോരാട്ടം

ഐപിഎൽ പതിനാറാം സീസണിൽ മുംബൈക്കെതിരെ ആഞ്ഞടിച്ച് ഗുജറാത്ത്. ഇനി കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും - ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിന് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻമാരായ...

മുംബൈക്ക് മുന്നിൽ അടിപതറി ലക്നൗ; ക്വാളിഫയറിൽ സീറ്റുറപ്പിച്ച് മുംബൈ ഇന്ത്യൻസ്

അഞ്ച് റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളിന് മുന്നിൽ 81 റൺസിന് തോറ്റ് ഐപിഎൽ പതിനാറാം സീസണിൽ നിന്ന് ലക്നൗ സൂപ്പർ ജയന്റ്സ് പുറത്ത്. ഇതോടെ ഗുജറാത്ത് ടൈറ്റൻസുമായുള്ള രണ്ടാം ക്വാളിഫയറിന്...

ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ധോണി

ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. വിരമിക്കൽ തീരുമാനമെടുക്കാൻ ധാരാളം സമയമുണ്ടെന്നും ഇപ്പോൾ എന്തിനാണ് അതിനേക്കുറിച്ചോർത്ത് തലവേദനിക്കുന്നതെന്നുമാണ് ധോണി പ്രതികരിച്ചത്. ഐപിഎൽ ആദ്യ...

ഐപിഎല്ലിലെ ഡോട്ട് ബോളുകൾ മരങ്ങളാക്കി മാറ്റാനൊരുങ്ങി ബിസിസിഐ

ഐപിഎല്ലിലെ ഡോട്ട് ബോളുകൾ മരങ്ങളാക്കി മാറ്റാനൊരുങ്ങിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങളിലാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തൻ മാതൃകയുമായി ബിസിസിഐ മാറിയിരിക്കുന്നത്. ഓരോ ഡോട്ട് ബോളിനും 500 മരം വീതം നടാനാണ് പദ്ധതിയിട്ടിരിക്കുന്നത്....