Tag: investment

spot_imgspot_img

ഗോൾഡൻ ലൈസൻസ് പദ്ധതിയുമായി ബഹ്റിൻ; നിക്ഷേപകർക്ക് ആനുകൂല്യങ്ങൾ

വന്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുന്നതിനായി ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കാനൊരുങ്ങി ബഹ്റിൻ. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹ്‌റൈന്‍ കാബിനറ്റാണ് തീരുമാനമെടുത്തത്.പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളില്‍...

ഇന്ത്യ – സൌദി ‘നിക്ഷേപ പാലം’ തുറക്കാൻ നീക്കം

തീർപ്പാക്കാത്ത ഉഭയകക്ഷി നിക്ഷേപ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് സൗകര്യമൊരുക്കുന്നതിനുമായി ഇന്ത്യയും സൗദി അറേബ്യയും കൈകോർക്കുന്നു. നിക്ഷേപകരെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ 'നിക്ഷേപ പാലം' തുറക്കാനാണ് നീക്കം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് മേഖലയുടെ...

നിക്ഷേപകർക്ക് അവസരമോരുക്കി ഒമാൻ ; വാണിജ്യ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കും

ഒമാനിൽ  വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം.ബൈത്ത് അല്‍ ബറക കൊട്ടാരത്തിലായിരുന്നു മന്ത്രിസഭാ യോഗം. വാണിജ്യ റജിസ്‌ട്രേഷന്‍...

പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; യുഎഇ നിക്ഷേപ പദ്ധതികൾ തുണയ്ക്കുമെന്ന് സൂചന

ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാന്‍റെ മുന്നിലുളളതെന്ന സൂചനകൾക്കിടെ നിക്ഷേപ പദ്ധതികളുമായി യുഎഇ രംഗത്ത്. പാകിസ്ഥാനില്‍ വന്‍ തുക നിക്ഷേപമിറക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ.  ദക്ഷിണേഷ്യൻ രാജ്യങ്ങളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികൾ ഭാഗമായാണ് യുഎഇ...

വ്യവസായ ശക്തികേന്ദ്രമാകാന്‍ അബുദാബി; ആറ് മേഖലകളില്‍ വന്‍ നിക്ഷേപമിറക്കും

വ്യവസായ രംഗത്ത് അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ നീക്കം. കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം നടത്താന്‍ അബുദാബി സാമ്പത്തിക വികസന വകുപ്പിന്‍റെ തീരുമാനം. വ്യവസായ നിക്ഷേപത്തിലൂടെ ജിഡിപിയിലും തൊ‍ഴില്‍ നിരക്കിലും വര്‍ദ്ധനയാണ് ലക്ഷ്യം. ആരോഗ്യമേഖല, ഭക്ഷ്യ മേഖല,...

ടൂറിസത്തിന്‍റെ സുവര്‍ണ നഗരമാകാന്‍ സൗദി; സഞ്ചാരികളെ പ്രതീക്ഷിച്ച് രാജ്യം

ടൂറിസം രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി സൗദി. ഈ വര്‍ഷം 70 ലക്ഷം സന്ദര്‍ശകരെ ലക്ഷ്യം വയ്ക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീഫ് പറഞ്ഞു. റിയാദില്‍ സംഘടിപ്പിച്ച സൗദി - സ്പാനിഷ്...