Tag: investment rules

spot_imgspot_img

വ്യാപാര, നിക്ഷേപ നിയമങ്ങൾ ലംഘിച്ചു: കമ്പനിക്ക് 450,000 ദിർഹം പിഴ

അംഗീകൃത പ്രോസ്‌പെക്ടസ് ഇല്ലാതെ സെക്യൂരിറ്റികൾ വാഗ്ദാനം ചെയ്തതിന് ഒരു ഓൺലൈൻ നിക്ഷേപ, വ്യാപാര പ്ലാറ്റ്‌ഫോമിന് 450,000 ദിർഹം പിഴ ചുമത്തിയതായി അബുദാബി ഗ്ലോബൽ മാർക്കറ്റിൻ്റെ (ADGM) ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അതോറിറ്റി (FSRA)...