Tag: investment

spot_imgspot_img

വി ദ് യുഎഇ – 2031: ലോകത്തിൻ്റെ സാമ്പത്തിക കേന്ദ്രമാകാൻ യുഎഇ

പത്തു വർഷത്തിനകം ലോകത്തിൻ്റെ സാമ്പത്തിക കേന്ദ്രമാകാനുള്ള പദ്ധതികളുമായി യുഎഇ. സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വി ദ് യുഎഇ - 2031 എന്ന പ്രമേയത്തിലാണ് പരിഷ്കരണ പദ്ധതികൾക്ക് ധനമന്ത്രാലയം രൂപം നൽകിയത്....

സൗദിയില്‍ നിക്ഷേപമിറക്കുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്

സൗദിയിൽ നിക്ഷേപമിറക്കുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ വലിയ വർധനവ്. 2023-ന്റെ മൂന്നാം പാദത്തിൽ 2,200ഓളം വിദേശ കമ്പനികൾക്ക് പുതിയതായി ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സൗദിയിൽ നേരിട്ട്...

രാജ്യത്തിന്റെ വികസനത്തിനായി 42,700 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി സൗദി

രാജ്യത്തിന്റെ വികസനത്തിനായി 10 വർഷത്തിനകം 42,700 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി സൗദി അറേബ്യ. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും വ്യക്തിഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാ​ഗമായാണ് പുതിയ തിരുമാനം. സൗദി-യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ ഗതാഗത...

റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റ്: പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് ലാൻ്റ് ഡിപ്പാർട്ട്മെൻ്റ്

റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകൾക്ക് കൂടുതൽ ശേഷിയിൽ പ്രവർത്തിക്കാൻ വഴിയൊരുക്കി ദുബായ്. റിയൽ എസ്റ്റേറ്റ് വിപണിയെ ഉയർത്തിക്കാട്ടുന്നതിന് ഒരു പ്രത്യേകാവകാശ രജിസ്ട്രി രൂപീകരിക്കുകയും നിക്ഷേപകർക്ക് പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യാൻ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ...

ആഗോള നിക്ഷേപ സംഗമത്തിൽ പുതിയ പദ്ധതികളെ സ്വാഗതം ചെയ്ത് കേരളം

നിക്ഷേപപദ്ധതികൾക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന് വ്യക്തമാക്കി കേരളം. അബുദാബിയിൽ നടക്കുന്ന ആഗോള വാർഷിക നിക്ഷേപക സംഗമത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി സൗഹൃദവും ജനോപകാരപ്രദവുമായ പദ്ധതികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നതായി കേരള പ്രതിനിധി...

ആഗോള നിക്ഷേപ സംഗമത്തിന് അബുദാബിയിൽ തുടക്കം

ആഗോള നിക്ഷേപകരുടെ പ്രധാന നിക്ഷേപ പ്ലാറ്റ്‌ഫോമായ വാർഷിക നിക്ഷേപ സംഗമത്തിന് അബുദാബിയിൽ തുടക്കം. മെയ് 8 മുതൽ 10 വരെയാണ് പരിപാടി. 170 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുക. ഭരണാധികാരികൾ, മന്ത്രമാർ,...