Tag: insurance

spot_imgspot_img

തൊ‍ഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറസ്; പദ്ധതി പ്രാബല്യത്തിലാക്കി യുഎഇ

തൊഴിൽ നഷ്ടപ്പെടുന്നവർക്ക് യുഎഇ പ്രഖ്യപിച്ച ഇൻഷുറൻസ് സംവിധാനം പ്രാബല്യത്തില്‍. തൊ‍ഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു തൊ‍ഴില്‍ കണ്ടെത്താനുളള സമയം അനുവദിക്കും വിധം മൂന്ന് മാസത്തെ പരിരക്ഷയാണ് ലഭ്യമാവുക. ശമ്പളത്തിന്‍രെ അറുപത് ശതമാനമൊ പരമാവധി ഇരുപതിനായിരം...

ജീവനക്കാരുടെ സംരക്ഷണം: ഇന്‍ഷുറന്‍സൊ ബാങ്ക് ഗ്യാരന്‍റിയൊ ഉറപ്പാക്കണമെന്ന് തൊ‍ഴില്‍ മന്ത്രാലയം

യുഎഇയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവക്കാരുടെ സുരക്ഷയ്ക്കായി തൊ‍ഴില്‍ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സൊ ബാങ്ക് ഗ്യാരന്‍റിയൊ കമ്പനികൾ ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. കമ്പനികളുെട സൗകര്യാര്‍ഥം ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും തെരഞ്ഞെടുക്കണെന്നും...

ഗോൾഡന്‍ വിസയ്ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും; കുറഞ്ഞ ചിലവില്‍ പരിരക്ഷയൊരുക്കി ദമന്‍

യുഎഇയിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ദമനുമായി ചേര്‍ന്ന് ഗോൾഡൻ വിസ ഉടമകൾക്ക് ഇന്‍ഷുറന്‍ പരിരക്ഷ ഏര്‍പ്പെടുത്തുന്നു. 2,393 ദിർഹം മുതൽ വാര്‍ഷിക പ്രീമയത്തില്‍ 300,000 ദിർഹം...

അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സുമായി അബുദാബി

മനുഷ്യക്കടത്തിനും ഗാർഹിക പീഡനത്തിനും ഇരയായവർക്ക് സൗജന്യ സമ്പൂർണ ആരോഗ്യ പരിരക്ഷ പദ്ധതിയുമായി അബുദാബി. നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ ദമനുമായി സഹകരിച്ചാണ് പദ്ധതി. ഇത് സംബന്ധിച്ച് അബുദാബിയിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ അഫിലിയേറ്റ്...

ജീവനക്കാരുടെ ചികിത്സ തൊ‍ഴിലുടമ ഏറ്റെടുക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം

തൊ‍ഴിലാളികളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി യുഎഇ. രാജ്യത്തെ എല്ലാ തെ‍ാ‍ഴിലാളികളുടേയും ചികിത്സാ ചെലവ് തൊ‍ഴിലുടമ വഹിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. ഇന്‍ഷുറന്‍ കമ്പനിയുമായി സഹകരിച്ചോ അംഗീകൃത ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടൊ തൊ‍ഴിലുടമ...

തൊ‍ഴില്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുഎഇ

തൊ‍ഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റേതാണ് പ്രഖ്യാപനം. തിങ്കളാഴ്ച നടന്ന യുഎഇ കാബിനറ്റ്...