Tag: inflation

spot_imgspot_img

കുവൈത്തിൽ പണപ്പെരുപ്പം രൂക്ഷം; ജീവിതച്ചെലവ് താങ്ങാനാകാതെ പ്രവാസികൾ

പണപ്പെരുപ്പം രൂക്ഷമായതോടെ കുവൈത്തിൽ ജീവിതച്ചെലവ് വർധിക്കുന്നു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതായാണ് റിപ്പോർട്ട്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികൾ. കേന്ദ്ര സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ പ്രകാരം നവംബറിൽ ഉപഭോക്തൃ വിലസൂചികയിൽ...

ഈജിപ്റ്റിലെ പണപ്പെരുപ്പം റെക്കോർഡ് നിരക്കിൽ; ഭക്ഷണ പാനീയങ്ങൾക്ക് തീപിടിച്ച വില

ഈജിപ്തിൽ പണപ്പെരുപ്പം കുതിച്ചുയരുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നതായാണ് റിപ്പോർട്ട്. പണപ്പെരുപ്പ നിരക്ക് ജൂണിൽ റെക്കോർഡ് നിരക്കായ 35.8 ശതമാനമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്ത 32.7 ശതമാനത്തിൽ നിന്നാണ്...

മിഡിൽ ഈസ്റ്റിലെ പണപ്പെരുപ്പ നിരക്ക് ഉയരുന്നതായി പിഡബ്ലൂസി സർവ്വെ

മിഡിൽ ഈസ്റ്റിലെ പണപ്പെരുപ്പ നിരക്ക് ഉയരുന്നതായി പിഡബ്ലൂസി ഓഡിറ്റ് കമ്പനിയുടെ സർവ്വെ.പ്രധാന സാധനങ്ങളുടെ വിലക്കയറ്റം കാരണം മൂന്നിൽ രണ്ട് ഷോപ്പർമാരും ചിലവ് ചുരുക്കൽ പദ്ധതിയിടുന്നതായാണ് സർവേ നിഗമനം. ഈജിപ്തിൽ 40 ശതമാനവും സൗദി അറേബ്യയിൽ...

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാകുന്നില്ല; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക്

രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നതോടെ റിപ്പോ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ബേസിസ് പോയിന്‍റ് 40ല്‍ നിന്ന് 50 പോയിന്‍റ് ഉയര്‍ത്തി 4.9 ശതമാനം ആക്കിയെന്ന് ആര്‍ബിെഎ ഗവര്‍ണര്‍ ശക്തികാന്ത ദാസ്....

ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷം.

രാജ്യത്ത് വിലക്കയറ്റം രൂക്ഷം. ഇന്ത്യയിലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. ഏപ്രിൽ മാസത്തെ പണപ്പെരുപ്പം 15.08% ആണ്. 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അസംസ്‌കൃത എണ്ണ ,...