Tag: industrial sector

spot_imgspot_img

സൗദിയിൽ വ്യവസായ സ്ഥാപനങ്ങളുടെ മേഖല ആസ്ഥാനം സ്ഥാപിക്കുന്ന കമ്പനികൾക്ക് നികുതിയിളവ് പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ വ്യവസായ സ്ഥാപനങ്ങളുടെ മേഖലാ ആസ്ഥാനം സ്ഥാപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. 30 വർഷത്തേയ്ക്കാണ് ഇളവ് ലഭിക്കുക. സാമ്പത്തിക മന്ത്രാലയത്തെയും സകാത്, ടാക്സ് ആന്റ് കസ്‌റ്റംസ് അതോറിറ്റിയെയും ഏകോപിപ്പിച്ച് സൗദി...