Tag: Indigenization

spot_imgspot_img

സ്വദേശിവൽക്കരണം, യുഎഇയിലെ സ്വകാര്യ കമ്പനികളിൽ ഇപ്പോൾ ജോലി ചെയ്യുന്നത് 80,000 ത്തിൽ അധികം സ്വദേശികൾ 

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി യുഎഇ യിൽ 17, 00 കമ്പനികളിൽ 80,000 ത്തിൽ അധികം സ്വദേശികൾ ജോലി ചെയ്യുന്നതായി റിപ്പോർട്ട്‌. മാനവ വിഭവശേഷി, എമിറേറ്റെയ്സേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലുള്ള സ്വകാര്യ കമ്പനികളിലാണ് ഏറ്റവും...

സൌദിയിൽ സ്വദേശിവത്കരണം ഫലം കണ്ടു; 22 ലക്ഷം സ്വദേശികൾക്ക് തൊഴിൽ ലഭ്യമായി

സൗദിയിൽ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയതായി അധികൃതർ. സ്വകാര്യ തൊഴില്‍ മേഖലയിൽ സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായി മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കിയ...

സ്കൂളുകളിലും സ്വദേശിവത്കരണം അനിവാര്യം; നിര്‍ദ്ദേശവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയിലെ സ്വകാര്യ സ്കൂളുകളിലും സ്വദേശിവത്കരണം അനിവാര്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വർഷാവസാനത്തോടെ നാല് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അമ്പതില്‍ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ്...

സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ നഫീസ് പുരസ്കാര പദ്ധതിയുമായി യുഎഇ

സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഫീസ് പദ്ധതിയില്‍ പുതിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് യുഎഇ . സ്വദേശിവല്‍ക്കരണം മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മികച്ച സേവനം കാഴ്ചവയ്ക്കുന്ന സ്വദേശി ജീവനക്കാര്‍ക്കും പുരസ്കാരം നല്‍കും. യുഎഇ...

ഖത്തര്‍ എയര്‍വേസിലേക്ക് സ്വദേശികളെ നിയമിക്കുന്നു; സ്വദേശിവത്കരണം ശക്തമാക്കി ഖത്തര്‍

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഖത്തർ എയർവേസിലേക്ക് തൊഴിൽ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഖത്തർ പൗരൻമാർക്ക് വിവിധ ഒ‍ഴിവുകളിലേക്ക് അപേക്ഷിക്കാം. സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സ്വദേശികൾക്ക് സ്വകാര്യ കമ്പനികളില്‍ മാതൃകാപരമായ...

സൗദിയില്‍ പുതിയ തസ്തികകളിലെ സ്വദേശീവത്കരണം ഞായറാ‍ഴ്ച മുതല്‍

സൗദിയില്‍ വിവിധ തസ്തികകളില്‍ പ്രഖ്യാപിച്ച സ്വദേശീവത്കരണം ഞായറാ‍ഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയതായി ഇരുപത്തിയൊന്നോളം തസ്തികകളിലാണ് സ്വദേശീവത്കരണം നടപ്പാക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ തൊ‍ഴിലെടുക്കുന്ന മേഖലകളിലാണ് സ്വദേശീവത്കരണം. ക‍ഴിഞ്ഞ സെപ്റ്റംബറിലാണ് മാനവവിഭവശേഷി മന്ത്രാലയം...