Tag: Indigenization

spot_imgspot_img

സൗദിയില്‍ രണ്ടാംഘട്ട സ്വദേശിവത്കരണം നിലവിൽ വരുന്നു; 1.72 ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കും

സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ മേഖലയില്‍ 1,72,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി അടുത്ത വര്‍ഷവും സൗദിവത്കരണം നടപ്പാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ്...

സ്വ​ദേ​ശി​വ​ത്ക​ര​ണം, കു​വൈ​റ്റ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 283 പ്ര​വാ​സി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു

കു​വൈ​റ്റ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 283 പ്ര​വാ​സി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാണ് നടപടി. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തി​നി​ടെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ജോ​ലി ​ചെ​യ്തി​രു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ച​ത്. ഇ​തോ​ടെ മ​ന്ത്രാ​ല​യ​ത്തി​ല്‍...

2024-25 വർഷങ്ങളിൽ സ്വദേശികളെ നിയമിക്കാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകി യുഎഇ സ്വദേശിവൽക്കരണ മന്ത്രാലയം

2024-25 വർഷങ്ങളിൽ സ്വദേശികളെ നിയമിക്കുന്നതിനായി 20 മുതൽ 49 വരെ തൊഴിലാളികളുള്ള 12,000 സ്വകാര്യ കമ്പനികൾക്ക് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി. എമിറേറ്റൈസേഷൻ ലക്ഷ്യങ്ങളുടെ വിപുലീകരണം സംബന്ധിച്ച 2023...

ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അബുദാബി

ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അബുദാബി. ഡോക്ടർമാർ, നഴ്സുമാർ, അക്കൗണ്ടന്റ്, നിയമകാര്യ ഉദ്യോ​ഗസ്ഥർ, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളിലെല്ലാം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. 2025-ഓടെ അബുദാബി ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ 5,000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക്...

കുവൈത്തിലെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്

2023-ഓടെ കുവൈത്തിലെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. സർക്കാർ മേഖലയിൽ കുവൈത്തികളും പ്രവാസികളുമായ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 4,746,000 ആണ്. അതിൽ 76.0 ശതമാനവും സ്വദേശികളാണെന്നാണ് കണക്കുകൾ...

മാധ്യമ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി

സൗദിയിലെ മാധ്യമ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മാനവശേഷി വികസന നിധിയും, മീഡിയ മന്ത്രാലയവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട നാല് വിഭാഗത്തിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക. ഡിജിറ്റൽ...