Tag: Indigenization

spot_imgspot_img

യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം ഡിസംബർ 31ന് അവസാനിക്കും; നിയമലംഘകർക്ക് 96,000 ദിർഹം പിഴ

യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിയുടെ സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 96,000 ദിർഹം പിഴയാണ് ചുമത്തുക. 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ...

സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണ നിരക്ക് വർധിപ്പിക്കാൻ ഒമാൻ; നിയമലംഘകർക്കെതിരെ നടപടി

ഒമാനിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ നിരക്ക് വർധിപ്പിക്കാൻ പദ്ധതി. ഒമാനികൾക്ക് ചെയ്യാൻ പറ്റിയ പുതിയ തൊഴിലുകൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖലാ...

സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ഊർജിതമാക്കി യുഎഇ; ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണം

സ്വദേശികവത്കരണം ഊർജിതമാക്കി യുഎഇ. 50ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022...

പൈ​ല​റ്റ്,എ​യ​ർ​ഹോ​സ്​​റ്റ​സ് ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം, ര​ണ്ടാം​ഘ​ട്ടത്തിന് തുടക്കം കുറിച്ച് സൗദി 

സൗദിയിൽ വ്യോ​മ​യാ​ന രം​ഗ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണത്തിന്റെ ര​ണ്ടാം​ഘ​ട്ടത്തിന് തുടക്കമായി. ലൈ​സ​ൻ​സ്​​ഡ്​ ത​സ്​​തി​ക​ക​ളാ​യ പൈ​ല​റ്റ്, എ​യ​ർ​ഹോ​സ്​​റ്റ​സ് ജോ​ലി​ക​ളിലാണ് സ്വ​ദേ​ശി​വ​ത്​​ക​ര​ണം നടപ്പിലാക്കുന്നത്. അ​ഞ്ചോ അ​തി​ല​ധി​ക​മോ ജീ​വ​ന​ക്കാ​രു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യിരിക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​കു​ക. മാ​ർ​ച്ച്​ നാ​ല്​ മു​ത​ൽ...

യുഎഇയിൽ 20-49 ജീവനക്കാരുള്ള കമ്പനികളും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങുന്നു

യുഎഇയിൽ കൂടുതൽ കമ്പനികൾ ഇപ്പോൾ സ്വദേശിവൽക്കരണ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. അടുത്തിടെ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ സംവിധാനം വഴി മന്ത്രാലയം അറിയിപ്പും നൽകിയിട്ടുണ്ട്. 14 പ്രത്യേക...

​ഇൻ​ഷു​റ​ൻ​സ് പോ​ളി​സി വി​ൽ​പ​ന ജോ​ലി​കൾ സ​മ്പൂ​ർ​ണ​മാ​യി സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാൻ ഒരുങ്ങി സൗദി

ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി വി​ൽ​പ​ന ജോ​ലി​ക​ളും സ​മ്പൂ​ർ​ണ​മാ​യി സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാൻ ഒരുങ്ങി സൗ​ദി അ​റേ​ബ്യ​. ഏ​പ്രി​ൽ 15 മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​​മെ​ന്ന്​ സൗദി ഇ​ൻ​ഷു​റ​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. എ​ല്ലാ വി​ഭാ​ഗം ഇ​ൻ​ഷു​റ​ൻ​സു​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്....