Tag: Indian PM Narendra Modi

spot_imgspot_img

ലോക്‌സഭാ തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 15ന് കേരളത്തിലെത്തും. കുന്നംകുളത്ത് നടക്കുന്ന പരിപാടിയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയുള്ള...

‘ശിവ്‌രി-നാവസേവ ട്രാൻസ്ഹാർബർ ലിങ്ക്’, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

മുംബൈ നഗരത്തിന്റെ വികസനകുതിപ്പിന് പുത്തൻ പാതയൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ കടൽപാലം പ്രധാമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് എന്ന് പേരിട്ടിരിക്കുന്ന പാലം മുംബൈ രാജ്യാന്തര എയർപോർട്ട്,...

‘അഹ് ലൻ മോദി’, സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ഫെബ്രുവരി 13ന് അബുദാബിയിൽ എത്തും

പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഫെബ്രുവരി 13ന് അബുദാബിയിലെത്തും. ഫെബ്രുവരി 13ന് അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്‌റ്റേഡിയത്തിലാണ് 'അഹ് ലൻ...

ലക്ഷദ്വീപ് കാണാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ, വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് എംബസി

ലക്ഷദ്വീപ് കാണാൻ ലോകത്തോട് ആഹ്വാനം ചെയ്ത് ഇസ്രായേൽ. ലക്ഷദ്വീപിൽ ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി ആക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ രംഗത്ത് വന്നത്....

‘വനിതാ ബിൽ പാസാക്കിയ മികച്ച നേതൃത്വം’, സ്ത്രീശക്തി പരിപാടിയിൽ ബിജെപിയെ അഭിനന്ദിച്ച് നടി ശോഭന

വനിതാ ബിൽ പാസാക്കിയ മികച്ച നേതൃത്വമാണ് ബിജെപിയെന്ന് നടി ശോഭന. ബിജെപി നേതൃത്വത്തെ നടി അഭിനന്ദിക്കുകയും ചെയ്തു. 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുന്നു എന്നും ശോഭന പറഞ്ഞു....

2024-ലെ റിപ്പബ്ലിക് ദിനാഘോഷം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വിശിഷ്ടാതിഥിയാവും

2024-ലെ 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വിശിഷ്ടാതിഥിയാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേല്‍ മക്രോണ്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മക്രോണ്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. തന്നെ...