Tag: india

spot_imgspot_img

നീണ്ട കാലത്തെ സൗഹൃദം; യൂസഫലിയും ശൈഖ് മുഹമ്മദും തമ്മിലുളള ഊഷ്മള ബന്ധം വ്യക്തമാക്കുന്ന വീഡിയൊ കാണാം

എംഎ യൂസഫലിയും അബുദാബി രാജകുടുംബവും തമ്മിലുളള ബന്ധം മലയാളികൾക്ക് ആകെ അഭിമാനവും പ്രചോദനവും നല്‍കുന്നതാണ്. ഏറെക്കാലമായി നിലനില്‍ക്കുന്ന ആ ഊഷ്മള ബന്ധം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയുടെ പുതിയ രാഷ്ട്രപിതാവായ...

ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷം.

രാജ്യത്ത് വിലക്കയറ്റം രൂക്ഷം. ഇന്ത്യയിലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. ഏപ്രിൽ മാസത്തെ പണപ്പെരുപ്പം 15.08% ആണ്. 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അസംസ്‌കൃത എണ്ണ ,...

ഇന്ത്യ – യുഎഇ ബന്ധം ശക്തമാക്കുമെന്ന് നരേന്ദ്ര മോദി

ഇന്ത്യ - യുഎഇ ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ആ‍ഴത്തില്‍ തുടരും. പുതിയതായി ചുമതലയേറ്റെടുത്ത യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് സായിദ്...

ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായാണ് ദുഃഖാചരണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്ന്...

പാചകവാതക സബ്സിഡിയില്ലാത്തത് കോവിഡ് മൂലമെന്ന് കേന്ദ്രം

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് സബ്സിഡി ലഭിക്കാത്തത് കോവിഡ് മൂലമാണെന്ന് കേന്ദ്രത്തിന്റെ മറുപടി. 2020 മെയ് മുതൽ 2021 നവംബർ മാസം വരെ മാത്രം പാചകവാതക വില 258 ശതമാനം വർധിച്ചു. ജനുവരിയിൽ കേന്ദ്ര...

7500 കോടിയുടെ സ്വര്‍ണമെത്തി, കരാര്‍ കേരളത്തിനും ഗുണം

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വന്നശേഷമുളള ആദ്യ കയറ്റുമതി ഉല്‍പ്പന്നങ്ങൾ ദുബായിലെത്തി. ജ്വല്ലറി വ്യാവസായങ്ങൾക്കായി 7500 കോടിയുടെ ആഭരണങ്ങ‍‍‍ളും രത്നങ്ങളുമാണ് എത്തിയത്. കരാര്‍ അടിസ്ഥാനത്തില്‍ 38 ലക്ഷം...